veedinte whitewash kazhinjathaanu, eni primer maathram adikkaananu udheshikkunnath. front baagath stainer kootti colour adichal bhangi undaaville.
whitewash nu mukalil direct stainer kootiya primer adikkaamallo.
atho aadhyam white primer adich veendum stainer kooti adikkano. budjet kurach cheyyaanaanu.
പ്രമറിൽ Stain കൂട്ടി അടിക്കാത്തതാണ് നല്ലത് കുറച്ച് കഴിയുമ്പോൾ കളർ മങ്ങി പോയി വ്യത്തി കേടാവും അഥവാ പ്രമറിൽ കളർ ചേക്കു കയാണങ്കിൽ ലെറ്റ് കളർ ചേർക്കാൻ ശ്രമിക്കുക പ്രമർ സ്വന്തം അടിച്ച് വൈറ്റ് കളർ നിലനിർത്തുന്നതാണ് നല്ലത്
cement primer റിൽ staner കൂട്ടി colour അടിച്ചാൽ നിസ്സാര ദിവസത്തിനകം faide ആകും / white wash ന് ശേഷം emulsion അടിക്കുന്നതാണ് നല്ലത് / അത് വില കുറഞ്ഞ കമ്പനിയുടെ ആണെങ്കിലും കുഴപ്പമില്ല
ഒരു 20Ltr/4k റേഞ്ച് വില വരുന്ന Emulsion Jsw Paints നല്ലതാണ്.. Area 1000 Sq വീടിന് 50ltr തീരും ചെറിയ പ്ലെയിൻ വീട് ആണെങ്കിൽ.!! എല്ലാം കൂടെ മെറ്റീരിയൽ 10k മാക്സിമം വരൂ..
ചേട്ടാ ആ വീടിന്റെ colour white തന്നെ ആക്കി നിർത്തു പ്രൈമർ colouril ബോർഡർ colour മാത്രം കൊടുക്കു cash കുറയും പിന്നെ ക്യാഷ് ഉണ്ടാവുമ്പോൾ അടിക്കുകയും ആവാം
Anoop ന Anoop
Painting Works | Kozhikode

KEVIN BIJU 6235400897
Painting Works | Ernakulam
cement primer റിൽ staner കൂട്ടി colour അടിച്ചാൽ നിസ്സാര ദിവസത്തിനകം faide ആകും / white wash ന് ശേഷം emulsion അടിക്കുന്നതാണ് നല്ലത് / അത് വില കുറഞ്ഞ കമ്പനിയുടെ ആണെങ്കിലും കുഴപ്പമില്ല
VIPIN KRISHNA
Painting Works | Idukki
ഒരു 20Ltr/4k റേഞ്ച് വില വരുന്ന Emulsion Jsw Paints നല്ലതാണ്.. Area 1000 Sq വീടിന് 50ltr തീരും ചെറിയ പ്ലെയിൻ വീട് ആണെങ്കിൽ.!! എല്ലാം കൂടെ മെറ്റീരിയൽ 10k മാക്സിമം വരൂ..
canvas Kerala painting polish work
Painting Works | Rapides-des-Joachims
2/sqft
Hanging Man Media
Service Provider | Ernakulam
hi sir we r making custom led name plates for homes Sounds like your home is in need just check my profile & just DM for designs
Mahesh
Painting Works | Kottayam
ഒരു ഗോട്ട് കുറഞ്ഞ ace അടിക്കു
Subin Son
Contractor | Kollam
ചേട്ടാ ആ വീടിന്റെ colour white തന്നെ ആക്കി നിർത്തു പ്രൈമർ colouril ബോർഡർ colour മാത്രം കൊടുക്കു cash കുറയും പിന്നെ ക്യാഷ് ഉണ്ടാവുമ്പോൾ അടിക്കുകയും ആവാം
Muhammed Aslam
Painting Works | Kozhikode
primer adikkukkaa ennittuu emulation adikkunnathanu nallath.primeril stainer cherthu 1coattadikkuka.ennittu emultion adikkuka 1coat .life kurachenkilum kittum
praveen prabha
Painting Works | Palakkad
pls contact ...
Shafeeq shafe
Home Owner | Palakkad
emulsion saadha paint thanne alle.