Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Renjith s
Home Owner | Pathanamthitta, Kerala
ജനൽ കട്ടിള square റോഡ് വച്ചു പണിയാൻ എത്ര ആണ് പണിക്കുലി . പട്ട ഇല്ലാതെ.. square റോഡ് വരുമ്പോൾ പണിക്കുലി കൂടുമോ?
0
0
More like this
മുൾട്ടി വുഡ് മീറ്റ്റീരിയൽ അടക്കം പെയിന്റിംഗ് ഇല്ലാതെ കാബോഡ് എത്ര ആണ് റേറ്റ്
ആഞ്ഞിലി വെച്ച് ജനൽ കട്ടിള ചെയുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ
30 ലക്ഷം രൂപയിൽ വീട് പണിയാൻ എത്ര സ്ക്വയർഫീറ്റിൽ പ്ലാൻ ചെയ്യണം ?
702sqft വീട് പണിയാൻ എത്ര ചെലവാകും
പ്ലാസ്റ്ററിങ് എത്ര ആണ് റേറ്റ്
440 sqft വീട് പണിയാൻ എത്ര brick വേണം സ്വൊന്തമയി പണിയാൻ ആണ് അറിയാവുന്നവർ ദയവായി പറയണേ
ജനൽ ' ആഞ്ഞിലിൽ തീർത്ത കമ്പി' പട്ട ഇട്ടത് ഒരു പാളിക്ക് എത്ര രൂപ ആകും
1400 സ്ക്വയർ ഫീറ്റ് 2 ഫ്ലോർ വീട് പണിയാൻ എത്ര രൂപ ചിലവാകും
മൂന്ന് പാളി ജനൽ കട്ടള കമ്പി,പട്ട ഇട്ടു കിട്ടാൻ എത്ര രൂപ ആവും.(അഞ്ഞിലി തടി)
1300 sqf വീടിന്റെ അടിത്തറ പണിയാൻ എത്ര രൂപ ആകും
റോഡ് കോൺക്രീറ്റ് ചെയുന്നതിനുള്ള ഇപ്പോഴുള്ള റേറ്റ് എത്ര ആണ്?
500 sqf ഷോപ്പ് പണിയാൻ എത്ര ആകും..
ഏതു റൂഫിങ് ഷീറ്റ് ആണ് നല്ലത്? square ഫീറ്റ് റേറ്റ് എത്ര ആണ്? ട്രെസ് വർക്ക് മെറ്റീരിയൽ എടുത്തു തന്നാൽ ചെയൂന്നുന്നവർ പ്ലീസ് സെൻറ് മൊബൈൽ no
8mm v board ceiling എത്ര ആണ് റേറ്റ് per sq feet
വീടിനു കട്ടിള. ജനൽ പണിയാൻ തടി കറിവേലകം, തേമ്പാവ് നല്ലതാണോ
front കട്ടള, ഡോർ (ഒറ്റപ്പാളി, നോർമൽ വർക്കുള്ളത് )കൂടാതെ 3 പാളി ജനൽ കട്ടിള & window തേക്കു, പ്ലാവ് സ്ഥലം കോട്ടയം..... റേറ്റ് പറയാമോ? രണ്ടും സപ്പറേറ് പറയണേ..... വെള്ള ഇല്ലാതെ.
ഡോർ, ജനൽ, കട്ടിള, ഇവയൊക്കെ തടിക്ക് പകരം സ്റ്റീൽ ടൈപ്പ് ആയാൽ കോസ്റ്റ് കുറക്കാൻ പറ്റുമോ,, ഏതാണ് ഗുണകരം ?
പ്ലാനിൽ 3 പാളി ജനൽ ആണ് ഉള്ളത്. തടിപ്പണി നടക്കുന്നു 3 പാളി ജനലിന്റെ കട്ടിള മുറിച്ചു വച്ചു എന്നാണ് പറഞ്ഞത്.ഇതുപോലെ വെക്കാനാണ് എനിക്ക് താല്പര്യം. അതിനെ എന്തെങ്കിലും ചെയ്തു ഓരോ പാളി ആക്കാൻ പറ്റുമോ.മറുപടി പ്രതീക്ഷിക്കുന്നു
വീടിന്റെ ഭിത്തി പണിയാൻ എത്ര ഇഞ്ചിന്റെ കല്ലാണ് ഉപയോഗിക്കേണ്ടത് ?.
കേട്ടി വർക്കുന്നതിനു എത്ര ആണ് ഇപ്പോൾ
Join the Community to
start finding Ideas &
Professionals