hamburger
Ahilash vrindavan

Ahilash vrindavan

Home Owner | Palakkad, Kerala

Raft ഫൌണ്ടേഷൻ എന്നാലെന്താണ് ?
likes
2
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നാം വീട് പണിയേണ്ടുന്ന ( ഭിത്തിയുടെ പുറത്തോടു പുറം ) ഭാഗം മുഴുവൻ excavate ചെയ്ത് എല്ലാ ഭാഗവും Mat പോലെ re inforcement കൊടുത്ത് , column beam ആയി foundation ചെയ്യുന്നതാണ് ഇത് . നമുക്ക് മണ്ണ് തീരെ ഉറപ്പില്ല എങ്കിലും, unequal settlement ന് സാദ്ധ്യത ഉണ്ടെങ്കിലും , കോളങ്ങളുടെ foundation footing തമ്മിലുള്ള അകലം വളരെ കുറവാണെങ്കിലും Raft / Mat foundation ചെയ്യാം.

Sukumar mandal
Sukumar mandal

Home Owner | Alappuzha

labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

simple call to get clear explanation🌈

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store