hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

Pile ഫൌണ്ടേഷൻ സാധാരണ വീടുകൾക്ക് ഉപയോഗക്കാറുണ്ടോ ?
likes
3
comments
10

Comments


AASTHA HOMES
AASTHA HOMES

Contractor | Palakkad

location evda? depends your site condition, pile kora method ind, small mini pile u can do

AASTHA HOMES
AASTHA HOMES

Contractor | Palakkad

yes,

Ar MELBIN THOMAS
Ar MELBIN THOMAS

Architect | Kottayam

soil test chyth nokanm..ennit weak soil anel pile foundation chynm

kerala home mold interiors
kerala home mold interiors

Architect | Ernakulam

yes

sanal Subrahmanyan
sanal Subrahmanyan

Contractor | Kozhikode

സോയിൽ ടെസ്റ്റ് നടത്തി നോക്കുക, പ്രളയത്തിൻ ശേഷം ഇങ്ങനെ pile foundation പൊതുവേ നടത്താറുണ്ട്.

SARATH  CM
SARATH CM

Civil Engineer | Thiruvananthapuram

pile foundation ആവിശ്യം ആണെകിൽ മാത്രം ചെയുക (ഡൌട്ട് ഉള്ള plot ഒരു soil ടെസ്റ്റ് ചെയുക )

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ഉണ്ട് , മണ്ണിൻ്റെ test result അനുസരിച്ച് ആണ് തീരുമാനിയ്ക്കുന്നത് . ചെറിയ Residential building ൽ വളരെ താഴ്ചയിൽ നിന്നും RCC Pile കൊടുത്ത് പണിയുന്നത് economical അല്ല . Flat പോലെ കൂടുതൽ builtup area ഉള്ള വലിയ building ന് pilefoundation ചെയ്യുന്നതാണ് നല്ലത് , economical . എന്നാൽ , ചെറിയ building ന് pilefoundation വേണ്ടിവന്നാൽ structural designers , Sand pile, suggest ചെയ്യാറുണ്ട്.

Priyam  Constructions
Priyam Constructions

Civil Engineer | Palakkad

സാധാരണ pile foundation hard stratum കിട്ടാതെ വരുമ്പോഴോ അല്ലെങ്കിൽ അതിൻ്റെ depth ഒരുപാട് കൂടിയത് കൊണ്ട് normal foundation uneconomical ആവുമ്പോൾ ആണ് ഉപയോഗിക്കുന്നത്.soil test നടത്തി bearing capacity കുറവ് ആണെങ്കിൽ.soil conditions വളരെ മോശം ആണെങ്കിലോ പിലെ foundation ഉപയോഗിക്കേണ്ടി വരും. palakkad pile foundation cheyyanam engil contact cheyyam

Abineesh  sasidharan
Abineesh sasidharan

Civil Engineer | Thrissur

iila

LENIN RAJ  K V
LENIN RAJ K V

Home Owner | Ernakulam

ഉപയോഗിക്കാറുണ്ട്. എൻറെ വീട് എറണാകുളത്താണ്, pile ഫൗണ്ടേഷൻ വീടിനു വേണ്ടിവന്നു. soil ടെസ്റ്റ് ചെയ്തു നോക്കിയതിനുശേഷം ആണ് ഏത് ഫൗണ്ടേഷൻ വേണമെന്ന് തീരുമാനിക്കുന്നത്.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store