polycarbonate sheet ചെയ്യുമ്പോൾ experienced ആയ ഒരു fabricator contact ചെയ്യുക...... അലുമിനിയം ബീഡിങ് ഉപയോഗിച്ച് ഷീറ്റ് temper ആകാതെ ഇടുക....അല്ലേൽ high temperaturil sheet break ആകും
thickness measuring tape ഉപയോഗിച്ച് അളകാൻ കഴിയും...... commonly 2mm....3mm sheet മാർക്കറ്റിൽ available ആണ്.....i prefer 3mm sheet....it's approximately 130/ sw.ft....2mm approximately 85/ sq.ft.... various brands are available... ..lotus.....lazerlite....etc
മിക്ക ബ്രാൻഡുകളും 10 year warranty provide ചെയ്യുന്നുണ്ട്
Sukumar mandal
Home Owner | Alappuzha
labour and manpower supplies agar kisi Ko labour ki jarurat hoga to call Karen 81673.49340
sooraj sl
Fabrication & Welding | Thiruvananthapuram
new one...from lotus
Shan Tirur
Civil Engineer | Malappuram
നല്ല brand നോക്കി വാങ്ങിക്കാൻ സാധിക്കും. പിന്നെ thickness നമുക്ക് കണക്കിലെടുക്കാം.
sooraj sl
Fabrication & Welding | Thiruvananthapuram
polycarbonate sheet ചെയ്യുമ്പോൾ experienced ആയ ഒരു fabricator contact ചെയ്യുക...... അലുമിനിയം ബീഡിങ് ഉപയോഗിച്ച് ഷീറ്റ് temper ആകാതെ ഇടുക....അല്ലേൽ high temperaturil sheet break ആകും
sooraj sl
Fabrication & Welding | Thiruvananthapuram
thickness measuring tape ഉപയോഗിച്ച് അളകാൻ കഴിയും...... commonly 2mm....3mm sheet മാർക്കറ്റിൽ available ആണ്.....i prefer 3mm sheet....it's approximately 130/ sw.ft....2mm approximately 85/ sq.ft.... various brands are available... ..lotus.....lazerlite....etc മിക്ക ബ്രാൻഡുകളും 10 year warranty provide ചെയ്യുന്നുണ്ട്