if we take wooden log it will be cheaper than sized one. but while taking log there are some chance of failour in wood. we can identify the logged one.
ഇംപോർട്ട് തേക്കുകളെ അപേക്ഷിച്ച് നാടൻ തേക്കുമരങ്ങൾ തന്നെ ഞാനും ഗുണമേന്മയിൽ നല്ലത്.
കുറഞ്ഞത് എൺപത് വർഷം പ്രായമായ മരങ്ങൾ തന്നെ നോക്കി എടുക്കണം .
ഏറ്റവും വലിയ മരം നോക്കി തന്നെ എടുക്കുകയും വേണം.
മരം മുറിച്ച് ഇട്ടുകഴിഞ്ഞാൽ മിനിമം ഒരു മാസം അതിൻറെ കറയും മറ്റും പോകുവാനായി അങ്ങനെതന്നെ കിടക്കണം .
അതിനുശേഷം അത് മില്ലിൽ കൊണ്ട് പോയി ആവശ്യത്തിനുള്ള ഉരുപ്പടികൾ ആക്കണം.
*തുടർന്ന് മിനിമം
ആറുമാസമെങ്കിലും സീസണിങ്ങ് ചെയ്തതിനു ശേഷമേ മരം വാതിലും ജനലുകളും മറ്റു ഫർണിച്ചറുകളും ഉണ്ടാക്കുവാൻ എടുക്കുവാൻ പാടുള്ളൂ.* മരത്തിൻറെ വെള്ള ഒഴിവാക്കേണ്ടതാണ്.
prasad p k
Contractor | Kasaragod
if we take wooden log it will be cheaper than sized one. but while taking log there are some chance of failour in wood. we can identify the logged one.
Jamsheer K K
Architect | Kozhikode
payyannurr
Tinu J
Civil Engineer | Ernakulam
ഇംപോർട്ട് തേക്കുകളെ അപേക്ഷിച്ച് നാടൻ തേക്കുമരങ്ങൾ തന്നെ ഞാനും ഗുണമേന്മയിൽ നല്ലത്. കുറഞ്ഞത് എൺപത് വർഷം പ്രായമായ മരങ്ങൾ തന്നെ നോക്കി എടുക്കണം . ഏറ്റവും വലിയ മരം നോക്കി തന്നെ എടുക്കുകയും വേണം. മരം മുറിച്ച് ഇട്ടുകഴിഞ്ഞാൽ മിനിമം ഒരു മാസം അതിൻറെ കറയും മറ്റും പോകുവാനായി അങ്ങനെതന്നെ കിടക്കണം . അതിനുശേഷം അത് മില്ലിൽ കൊണ്ട് പോയി ആവശ്യത്തിനുള്ള ഉരുപ്പടികൾ ആക്കണം. *തുടർന്ന് മിനിമം ആറുമാസമെങ്കിലും സീസണിങ്ങ് ചെയ്തതിനു ശേഷമേ മരം വാതിലും ജനലുകളും മറ്റു ഫർണിച്ചറുകളും ഉണ്ടാക്കുവാൻ എടുക്കുവാൻ പാടുള്ളൂ.* മരത്തിൻറെ വെള്ള ഒഴിവാക്കേണ്ടതാണ്.
haris v p haris payyanur
Interior Designer | Kannur
payyanur
prasad p k
Contractor | Kasaragod
kannur evida