Get Design Ideas
Find Professionals
Real Homes
Explore
For Homeowners
For Professionals
Anithamini mini
Home Owner | Alappuzha, Kerala
മതിലിന്റെ ഫോട്ടോ ഉണ്ടോ ഉണ്ടങ്കിൽ ഒന്ന് ഇട്ടു തരാമോ
1
0
More like this
ചെറിയ ഹാളിൽ ലിവിങും ഡൈനിംഗ് സെറ്റ് അക്കിയ ഫോട്ടോ ഉണ്ടോ..
കിച്ചൻസിംഗിനടിയിലുള്ള ക്യാബിനിൽ പൂപ്പൽബാധ കാണുന്നുണ്ട്. ഈ പ്രശ്നത്തിന് സ്ഥായിയായ ഒരു പരിഹാരം ഉണ്ടോ?.ഉണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരാമോ?
50 രൂപ നിരക്കിലുള്ള ഫ്ലോർ ടൈലിന്റെ ഡീറ്റൈൽ ക്വാളിറ്റി ഒന്ന് പറഞ്ഞു തരാമോ
മുറ്റത്ത് വിരിക്കുന്ന #ചരല് ഏതുതരം ഇടുന്നതാണ് നല്ലത്ഇട്ടവർ #ഫോട്ടോ ഉണ്ടെന്ന് ഒന്ന് അയക്കുമോ.
ഇവിടെ ഭംഗിയായി ചെയ്യാൻ എന്താണ് പറ്റുന്നത്... ഇങ്ങനെയുള്ള സ്ഥലത്ത് ചെയ്ത ഏതെങ്കിലും ഫോട്ടോ ഉണ്ടെങ്കിൽ ഒന്ന് ഇടാമോ...💖
ഫ്രണ്ട് ഡോറിൻ്റെ ഫോട്ടോ ഉണ്ടോ
പുതിയ ലേബർ Rate ഒന് ഇട്ടു തരാമോ
Tile ഇടുമ്പോൾ എന്തൊക്കെ കാര്യങ്ങൾ sradikkanam. spacer ഇട്ടു ചെയ്യണ്ടത് എവിടെയൊക്കെയാണ്. spacer ഇട്ടതു അല്ലാത്തതും തമ്മിൽ എന്താണ് differance. ഫോട്ടോ ഉണ്ടെങ്കിൽ കാണിക്കാമോ. നോർമൽ ടൈൽ ഇടാൻ റേറ്റ് എത്രയാണ് ഇപ്പോൾ.plz comment
എൻറെ വീട് പുതുക്കിപ്പണിയാൻ, പഴയ വീട് മുഴുവനും പൊളിച്ചു പക്ഷേ പഴയ തറയുടെ മുകളിൽ തന്നെയാണ് പുതിയ ബിൽഡിംഗ് വരുന്നത്. പഴയ തറ സ്ട്രോങ്ങ് ആണെന്നാണ് പറഞ്ഞിരിക്കുന്നത് ഈ തറയിൽ ബെൽറ്റ് വാർക്കേണ്ടതിൻറെ ആവശ്യകത ഉണ്ടോ അറിയാവുന്നവർ ഒന്ന് പറഞ്ഞു തരാമോ?.
Hi Good morning.... ഇന്റീരിയർ വർക്ക് ചെയ്യുന്ന 4 നോർത്ത് ഇന്ത്യൻ കാർപെന്റെർമാരെ ആവിശ്യമുണ്ടായിരുന്നു.ഇവരുടെ കോൺടാക്ട് നമ്പർ ഉണ്ടങ്കിൽ ഒന്ന് ഷെയർ ചെയ്യണേ.
വീടിന് പുറത്ത് ഫിറ്റ് ചെയ്യുന്ന മുകളിലേക്ക് കയറാവുന്ന ചിലവ് കുറഞ്ഞ സ്റ്റെയർകെയ്സിന്റെ ഫോട്ടോ ഉണ്ടോ
ഇപ്പോഴത്തെ ഇലക്ട്രൽ and പ്ലബിങ് squre feet rate ആരെങ്കിലും ഇട്ടു തരാമോ
4 bedroom ഉള്ള ഒരു വീടിന്റെ ഫോട്ടോ ഒന്ന് ഇടാൻ പറ്റുമോ
വാർഡ്രോബ് ലേബർ റേറ്റ് ഒന്ന് പറഞ്ഞു തരാമോ
അലൂമിനിയം ഫാബ്രിക്കേഷൻ. സ്ക്വയർ ഫീറ്റ് റേറ്റ് എങ്ങനെയാണ് ഒന്ന് പറഞ്ഞു തരാമോ.
വീടുപണി തുടങ്ങി, സാമ്പത്തികമായി കുറച്ച് ബുദ്ധിമുട്ടുള്ളതിനാൽ തടി പണികൾ പിന്നീട് ചെയ്യാം എന്ന് വിചാരിക്കുന്നു. കട്ടിളയും വാതിലും വെക്കാനുള്ള പ്രൊവിഷൻസ് ഇട്ടു വീട് പണിത് കഴിഞ്ഞാൽ എന്തെങ്കിലും കുഴപ്പമുണ്ടോ, അറിവുള്ളവർ ഒന്ന് പറഞ്ഞു തരാമോ? .
L shape വീടിന്റെ ഫോട്ടോ വല്ലതും ഉണ്ടോ
എനിക്ക് 3 സെന്റ് സ്ഥലം ഉണ്ട് അതിനു പറ്റിയ പ്ലാൻസ് ഒന്ന് അയച്ചു് തരാമോ
white tiles spacer ittu cheythal ഭംഗി കുറയുമോ? spacer ഇട്ടു ചെയ്തില്ലെങ്കിൽ problem ഉണ്ടോ? plz reply
ഫോട്ടോയിൽ മാർക്കചെയ്തിരിക്കുന്ന ഭാഗം മനോഹരമാക്കാൻ എന്തുതരാം work/design/material കൊടുക്കണം എന്നുപറഞ്ഞുതരാമോ?? ഇതുപോലെയുള്ള കൂര ഭാഗം ചെയ്തതിന്റെ ഫോട്ടോ തരാമോ??
Join the Community to
start finding Ideas &
Professionals