hamburger
Ajmal Hameed

Ajmal Hameed

Home Owner | Idukki, Kerala

നടുമുറ്റം വീടിനകത്തു കൂളിംഗ് നൽകുമോ അതോ ചൂട് കൂട്ടുമോ
likes
2
comments
4

Comments


saleem K saleem
saleem K saleem

Interior Designer | Kozhikode

കുറഞ്ഞ അറിവ് വെച്ച് പറയട്ടെ, നടുമുറ്റം എന്നത് വീടുകൾക്ക് ഉള്ളിൽ, കേവലം, ഒരു 1.1/2mtr squire ലോ 2. mtr ലോ ഉള്ള ഒരു 'ഗുഹ'യല്ല.ഇത് ഒരു 'void'മാത്രമാണ്.ഈ ഒരു സംവിധാനത്തിന് ഒരു പക്ഷെ വീടിനുള്ളിലുള്ള ചൂട് വായു പുറത്തേക്ക് കളയാൻ കഴിയും.cooling ഒന്നും കിട്ടില്ല. പഴയ കൂട്ടുകുടുംബ സമ്പ്രദായത്തിൽ, ധാരാളം മുറികളും മറ്റു സൗകര്യങ്ങളും ഉള്ള പാർപ്പിടങ്ങൾ ഉണ്ടാക്കുമ്പോൾ മുഴുവൻ സ്ഥലങ്ങളിലും ബാഹ്യമായ ശുദ്ധ വായു കിട്ടാനുള്ള ഒരു സംവിധാനമാണ് നടുമുറ്റം. നാല് ഭാഗവും എടുപ്പുകൾ, അതിൽ ഒരു നടുമുറ്റം.പഴയ എഞ്ചിനീയറിംഗ്. അത്, വിശാലമായിരിക്കും, ഭൂമിയുമായും ആകാശവുമായും എല്ലാം ബന്ധമുണ്ടാകും.നല്ല ശുദ്ധവായു സഞ്ചാരം.'അന്തർ ജനങ്ങൾ'ഈ മുറ്റം ഉപയോഗപ്പെടത്തും. ഇതിൽ ഒരു cooling systam ഒക്കെയുണ്ട്.ഇതാണോ നമ്മുടെയൊക്കെ നടുമുറ്റങ്ങൾ?..

Shan Tirur
Shan Tirur

Civil Engineer | Malappuram

കൂൾ ആക്കും

vk Garden  Landscape   vk
vk Garden Landscape vk

Building Supplies | Kozhikode

paridhi vare kooling undavum

Binoy Mathew
Binoy Mathew

Service Provider | Kozhikode

What experienced recently in such a home is that when doors and all windows are closed, it causes increased heat in the home. I guess, if doors and windows are open then, it may be cooler. It was a home made of laterite stone exposed outside and fully plastered inside.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store