hamburger
ZEN k

ZEN k

Home Owner | Palakkad, Kerala

സീലിങ് നും പ്ലാസ്റ്ററിംഗ് നും എന്താണ് ratio
likes
1
comments
5

Comments


Vikas TP
Vikas TP

Civil Engineer | Kozhikode

1:3

prasad p k
prasad p k

Contractor | Kasaragod

ceiling plastering 1 : 4 & wall plastering 1 : 6 ee ratio ath pole follow cheythal mix proper kittilla. sandile free moisture, bulkage, koodathe cementinde properties work abilities ennivak nokki venam mixil cherya vyathasam varuthan

S R TRADING
S R TRADING

POP/False Ceiling | Ernakulam

മൈ ജിപ്സം പ്ലാസ്റ്റിക് കോൺട്രാക്ടർ

S R TRADING
S R TRADING

POP/False Ceiling | Ernakulam

ഹലോ സീലിംഗ് ജിപ്സം പ്ലാസറിങ് ചെയ്യുന്നതാണ് നല്ലത് പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി കൂടുതൽ വിവരങ്ങൾക്ക് xxxxxxxxxxx9

ഹലോ
സീലിംഗ് ജിപ്സം പ്ലാസറിങ് ചെയ്യുന്നതാണ് നല്ലത് പൂട്ടി ഫിനിഷിങ് ആയിരിക്കും ഒരു കോട്ട് പ്രൈമർ അടിച്ചു ഫിനിഷിങ് ചെയ്യാൻ പറ്റും ലൈഫ് ഗ്യാരണ്ടി കൂടുതൽ വിവരങ്ങൾക്ക് xxxxxxxxxxx9
Rehmath a
Rehmath a

Civil Engineer | Palakkad

ceiling plastering ratio 1:3 1 cement 3 sand plastering ratio 1:4 1 cement 4 sand

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store