hamburger
Meera K

Meera K

Home Owner | Ernakulam, Kerala

Modular കിച്ചന്റെ ഗുണങ്ങൾ എന്താണ് . ?
likes
1
comments
6

Comments


Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

എത്ര കുറഞ്ഞ സ്ഥലത്തും കൂടുതൽ സൗകര്യങ്ങളൊരുക്കി ആധുനികതയെ പൂർണമായും ഉൾക്കൊണ്ട് അദ്ധ്വാനഭാരം ലഘൂകരിച്ച് നല്ല ഉണർവ്വും ഉന്മേഷവും പ്രധാനം ചെയ്ത് ഏതൊരു ശരാശരി വിട്ടമ്മയുടെയും എറ്റവും പ്രിയപ്പെട്ട ഇടമാക്കി മാറ്റി അവരുടെ സർഗ്ഗാത്മകതയെ ഉണർത്തുന്ന നല്ലൊരു വേദി Modular Kitchen

mericon designers
mericon designers

Water Proofing | Wayanad

maximum storage in minimum space and easy accessible

SUNIL KUMAR
SUNIL KUMAR

Carpenter | Malappuram

Modular kitchen is a contemporary concept of kitchen which comprises of drawers, cabinets and shelves organized in a manner that saves up on a lot of space.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമ്മുടെ ആഗ്രഹവും , ഇഷ്ടവും അനുസരിച്ച് ഭംഗിയോടെയും , ഈ ടോടെയും , കലാപരമായി കസ്റ്റമൈസ് ചെയ്യാനും . ഒരു അടുക്കളയിൽ വേണ്ട എല്ലാ കാര്യങ്ങളും അടുക്കും ചിട്ടയോടും easy ആയി ക്രമീകരിക്കാൻ Modular kitchen കൊണ്ട് കഴിയും.

Mercury  Constructions
Mercury Constructions

Civil Engineer | Kozhikode

space utilisation maximum aavum

George  Peter
George Peter

Interior Designer | Ernakulam

About Modular kitchen

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store