hamburger
Gopalan Kiran

Gopalan Kiran

Home Owner | Palakkad, Kerala

എന്താണ് modular കിച്ചൻ. ?
likes
6
comments
5

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

നമ്മുടെ ഇഷ്ടവും size ഉം അനുസരിച്ച് Modern style ൽ Kicthen interior ചെയ്യുന്നരീതി ആണ് Modular Kitchen . അതിന് വേണ്ടി , Kitchen ൽ പഴയതുപോലെ Slab വാർക്കുകയോ Chimmney പണിയുകയോ ഒന്നും വേണ്ട . Customised ആയി എല്ലാം Size അനുസരിച്ച് പണിത് എടുക്കുന്നു ( Steel Marine ply , HDF , MDF , ACP ... ഇങ്ങനെ പല materials ലും ഇത് ചെയ്യാം )

sarin b p
sarin b p

Photographer | Kannur

modular means module . അതായത് permanently fix ആകാത്തെ പല modules അതായത് പല ഭാഗങ്ങളായി കൂട്ടിയോജിപ്പിച്ച് കൊണ്ട് നിർമ്മിക്കുന്ന കിച്ചണുകൾ എന്നു പറയാം. അത്തരം കിച്ചണുകളിൽ പിന്നീടും നമ്മുടെ ആവശ്യാനുസരണം different module കളായി storage കൾ add ചെയ്യുകയോ അതല്ല മറ്റൊരു സ്ഥലത്തേക്ക് മാറി പോകുന്ന സമയം ഇത്തരം module കൾ ഇളക്കി എടുത്ത് പുതിയ സ്ഥലത്ത് അത് പോലെ എളുപ്പത്തിൽ സ്ഥാപിക്കുകയോ ചെയ്യാം. modular kitchen പോലെ മറ്റു modular furniture കളും ഇന്ന് നമുക്ക് വാങ്ങാനായി സാധിക്കും.

Shan Tirur
Shan Tirur

Civil Engineer | Malappuram

modular കിച്ചൻ എന്നത് ഒരു modern kitchen conscept ആണ്.. saving space cupboard കളും ഷെൽഫ് കളും, ഒക്കെ വരുന്ന രൂപത്തിൽ വ്യത്യസ്ത colours ലും, desighn ലും, meteriels ഉം ഉപയോഗിച്ച് ചെയ്യുന്ന

Concetto Design Co
Concetto Design Co

Architect | Kozhikode

Please check your inbox for details sir

Nasik Ah
Nasik Ah

Contractor | Ernakulam

Modular kitchen is a contemporary concept of kitchen which comprises of drawers, cabinets and shelves organized in a manner that saves up on a lot of space

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store