ഗ്ലാസ് ഫൈബർ റെയ്ൻഫോഴ്സ്ഡ് ജിപ്സം പാനൽ എന്നാണ് GFRC panel ന്റെ മുഴുവൻ പേര്, ഫൗണ്ടേഷൻ, ബെയ്സ്മെന്റ് ഒഴികെ ഭിത്തി, റൂഫ്, സ്റ്റെയർ, സീലിങ് ഇവയെല്ലാം GFRG പാനലുകളാൽ നിർമിക്കാൻ സാധിക്കുന്നു. ചുമരുകൾക്ക് പ്ലാസ്റ്ററിങ് ഒഴിവാക്കാമെന്ന പ്രത്യേകതയും ഇതിന് ഉണ്ട്,
Kiran Narendran
Civil Engineer | Ernakulam
kochi - ambalamugal FACT il ithinte production und...precast house chintikunavark ith better aayirikum
Gotzone Enterprises
Building Supplies | Kozhikode