hamburger
Sajeevan P K

Sajeevan P K

Home Owner | Thrissur, Kerala

വാർക്കുന്നതിനു മുന്നേ തറ കോൺക്രീറ്റ് ചെയ്യുന്നത് നല്ലത് ആണോ ?
likes
0
comments
3

Comments


Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

ചെയ്യാം . വളരെ dirty ആകും , തറ ചിലപ്പോൾ damage ആകാം . മുട്ട് ഉറപ്പിച്ച് നിർത്താൻ കഴിയും .പക്ഷേ, മുട്ടിന് അല്പം നീളം കൂടിയാൽ പ്രശ്നവുമാകും. അധികം ആളുകളും ഈ രീതി അവലംബിയ്ക്കാറില്ല.

Sasikumar Therayil
Sasikumar Therayil

Civil Engineer | Thrissur

it is also a good practice recommended by devassya

Devasya Devasya nt
Devasya Devasya nt

Carpenter | Kottayam

അയ്ക്യമത്യ o മഹാബലം എന്നു പറയും പോലെ കൽ കെട്ടും ബെൽറ്റും കോൺ ക്രിറ്റും ഒറ്റക്കെട്ടായി ഇത് ചിതലിനെ പൂർണ്ണമായും തടയാൻ കാരണമാവും തുടർന്നുള്ള പണിക്ക് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുമല്ലോ ഓരോ മുറികളിലും കുറെ മണൽ കൂട്ടിയിടുന്നത് കല്ല് കെണ്ടെ ഇടുന്നതി നും പൊട്ടിക്കുന്നതിനും തറയ്ക്ക് കേട് വരാതിരിക്കുന്നതിനും നല്ലത് തന്നെ

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store