hamburger
Sreekumar Sankar

Sreekumar Sankar

Home Owner | Malappuram, Kerala

എത്ര വൃത്തി ആക്കിയാലും ടോയ്‌ലെറ്റിൽ ഒരു ബാഡ് സ്മെല് ഉണ്ടാകുന്നതു എന്താണ് ?
likes
1
comments
6

Comments


Dr Bennet Kuriakose
Dr Bennet Kuriakose

Civil Engineer | Kottayam

exhaust issue ആകാം, toilet cleaners ന്റെ അമിതമായ ഉപയോഗം ആകാം, septic tank ൽ വെള്ളം കയറുന്നതാകാം

shafi kaladi
shafi kaladi

Plumber | Malappuram

ഏതാ ക്ലോസറ്റ്

Sammas Eleyodath
Sammas Eleyodath

Contractor | Malappuram

elladthum njan kaanunna oru problem basin outlet direct soakpitil kodukkunnadanu, minimum bottle trapenkilum fix cheyyuga...

Afsar  Abu
Afsar Abu

Civil Engineer | Kollam

ventilation proper അല്ലാത്തത് കൊണ്ടാണ് oru reason, use exhaust fan, pinne ട്രാപ് koduth pipe fiitings ready ആക്കുക, direct pipe വേസ്റ്റ് കുഴിയിലേക്കു കൊടുക്കാതിരിക്കുക

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

Vent Pipe നല്ലവണ്ണം കൊടുക്കുക . നല്ല WC ഉപയോഗിയ്ക്കുക , Ventilation proper ആയി കൊടുക്കുക , Exhaust കൊടുക്കുക . നല്ല odour ഉള്ള properties വാങ്ങി വയ്ക്കുക.

Abdul Rahiman Rawther
Abdul Rahiman Rawther

Civil Engineer | Kottayam

Pipe കണക്ഷൻ ശരിയല്ല... പിന്നെ exhaust വേണം

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store