hamburger
DEEPU ANTONY

DEEPU ANTONY

Home Owner | Thrissur, Kerala

കരിങ്കല്ല് ലോഡ് വന്നപ്പോൾ പ്ലോട്ടിൻ്റ enterence ൻ്റെ അവിടെ പ്ലോട്ടിലേക്കു കേറുന്ന ചെറിയ കയറ്റം ആയതിനാൽ മഴ പെയ്തപ്പോൾ അവിടെ ടയർ താ ന്നു, ഇനി ലോഡ് വരുമ്പോൾ താഴാനിരിക്കാൻ എന്തു ചെയ്യാൻ പറ്റും
likes
5
comments
4

Comments


SAJTEC DESIGNERS  ENGINEERS
SAJTEC DESIGNERS ENGINEERS

Building Supplies | Thrissur

If you are planing to plant some trees don't put quarry waste and building waste

febina shebeer
febina shebeer

3D & CAD | Wayanad

quarry waste

Vishnu Gpillai
Vishnu Gpillai

Civil Engineer | Pathanamthitta

പഴയ വീടുകൾ പൊളിക്കുന്ന വേസ്റ്റ് കിട്ടും ഒരു ലോഡ് അവിടെ ഇടൂ.... 2500,3000 രൂപ ഉള്ളു

Ashraf ashraf
Ashraf ashraf

Interior Designer | Malappuram

quarry waste ettal mathi

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store