പർഗോള ടെറസിൽ നോക്കുമ്പോൾ നാലിഞ്ച് എങ്കിലും കുറഞ്ഞത് പൊക്കം വരത്തക്ക രീതിയിൽ ആയിരിക്കും സ്ഥാപിക്കേണ്ടത് ഇതിൽ ഒറ്റ ഗ്ലാസ് വേണം ഇടുവാൻ ഉള്ളത് പീസ് ആയിട്ടുള്ള ഗ്ലാസ് ഇടുവാൻ പാടില്ല ഇട്ട ഗ്ലാസ് ഏതെങ്കിലും ഒരു സൈഡിലേക്ക് ചെറിയൊരു സ്ലോപ്പ് കൊടുക്കാനുള്ളതാണ് ഈ ഗ്ലാസിലെ അടിവശം സിലിക്കോൺ ജെൽ ഉപയോഗിച്ച് ഒട്ടിച്ചതിനു ശേഷം എംസീൽ കൊണ്ട് അടിവശം ഗ്യാപ്പ് ഫീൽ ചെയ്യുകയാണെങ്കിൽ ഭാവിയിൽ ഒരു പ്രശ്നവും കൂടാതെ കൊണ്ടും സുരക്ഷിതമായിരിക്കും
Kumar T
Contractor | Thiruvananthapuram

Thomas stephen
Civil Engineer | Kollam
top photo ayaku
Visanth Kottayam
Fabrication & Welding | Kottayam
sankada karamaya karyam aannu ethu... karannam glass work cheyyunnavark apamanam aannū......
Visanth Kottayam
Fabrication & Welding | Kottayam
{{1609000755}}paranja pole glass ettirimkunna pic comment cheythal ethannu cheyyendathennu oru idea kittum
Visanth Kottayam
Fabrication & Welding | Kottayam
e sunday ok aanno...
Visanth Kottayam
Fabrication & Welding | Kottayam
kollathu avidannu njan seriyakki tharam mazha ellatha time aarikkanam onam kazhiyannam work pending undu atha... contact me....