Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Shameer Thajudheen
Home Owner | Kollam, Kerala
27 തൊടിയുള്ള പുതിയ കിണർ വെട്ടി അതിൽ ഏത് കമ്പനിയുടെ എത്ര HP ഉള്ള മോട്ടോറാണ് വെക്കുന്നതാണ് നല്ലത്
0
1
Comments
RIJULESH Nk
Civil Engineer | Kozhikode
v-guard submersible pump 1hp
More like this
Rajajith s
Home Owner
ഏത് കമ്പനിയുടെ cement ആണ് നല്ലത് foundation ചെയ്യാൻ (പാറ കൊണ്ട് , ]Belt വാർപ്പ് foundation ന്റെ ഇതിനൊക്കെ ഏത് കമ്പനിയുടെ cement ആണ് നല്ലത്. Please reply.
Alex Thomas
Home Owner
ഏത് കമ്പനിയുടെ വൈറ്റ് സിമൻറ് ആണ് ഏറ്റവും നല്ലത് എന്ന് പറയാമോ?.
Sarath Chandran
Home Owner
ബാത്റൂം വർക്ക് ചെയ്യുവാൻ ഏത് കമ്പനിയുടെ ടൈലുകളാണ് കൂടുതൽ നല്ലതെന്ന് പറഞ്ഞു തരാമോ?.
Phililp Mathew
Home Owner
മുകളിലേക്ക് ട്രസ്സ് വർക്ക് ചെയ്തു മുറികൂട്ടി എടുക്കാം എന്ന് കരുതുന്നു . ഏത് കമ്പനിയുടെ ട്രസ്സ് വർക്ക് ഐറ്റംസ് ആണ് ഗുണമേന്മ ഉള്ളതെന്ന് പറയാമോ ?.
Anoop Nair
Home Owner
വീട് വയ്ക്കുന്ന സ്ഥലത്തു കിണർ കുഴിക്കാൻ ഏത് സമയത്താണ് നല്ലതു കിണർ കഴിച്ചിട്ട് ബേസ്മെന്റ് കെട്ടുന്നതാണോ ബേസ്മെന്റ് കെട്ടിയ ശേഷം കിണർ കുഴിക്കുന്നതാണോ നല്ലത്
sreejith s
Home Owner
ഏത് കമ്പനിയുടെ പുട്ടിയാണ് നല്ലത്?
vinod kumar
Home Owner
mud interlock bricks clear paint ചെയുന്നത് മാറ്റ് ആണോ ഗ്ലോസി ആണോ നല്ലത്, ഏത് കമ്പനിയുടെ പ്രോഡക്റ്റ് ആണ് നല്ലത്
Manoj R
Home Owner
വാട്ടർ പ്രൂഫ് ചെയ്യാൻ ഏത് കമ്പനിയുടെ സാധനമാ നല്ലത്, ബെർജറിന്റ വാട്ടർ പ്രൂഫ് ആണ് ഇപ്പോ കുറച്ച് അടിച്ചിട്ടുള്ളത് റൂമിലെ ചുമരുകൾക്ക് 2 അടി പൊക്കത്തിൽ വാട്ടർ പ്രൂഫ് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. (bathroom wall, floor & other room walls )
Rajajith s
Home Owner
ഏതു കമ്പനിയുടെ സിമന്റാണ് ഫൗണ്ടേഷന് നല്ലത്. Pillar ന് നല്ലത് ഏത്? concrete roof ന് ഏത് cement വേണം. തേപ്പിന് ഏത് വേണം ? Please reply.
jo George
Home Owner
പുതിയ വീട് വയറിങ് ചെയ്യുമ്പോൾ ഏതു കമ്പനിയുടെ കേബിൾസ് (wire) ആണ് വീടിനു നല്ലത് pls help
Sarath Chandran
Home Owner
മെയിൻ വാർപ്പിന് ഏത് കമ്പനിയുടെ സിമെന്റും & കമ്പിയും ആണ് നല്ലത്
shibu Joseph
Home Owner
രണ്ടു നില വീടിന്റെ ഒന്നാം നില വാര്ക്കുമ്പോൾ വയറിംഗ് പൈപ്പ് ഇടുന്നത് എങ്ങനെയാണെന്ന് ദയവായി പറയാമോ? ഏത് കമ്പനിയുടെ പൈപ്പ് ആണ് ഏറ്റവും നല്ലത്? കോൺക്രീറ്റിനകത്ത് പൈപ്പ് ഇടുന്ന കാരൃമാണ് ഉദ്ദേശിച്ചത്.
shibu Joseph
Home Owner
തറ ബെൽറ്റ് വാര്ത്തതിനു ശേഷം ബെൽറ്റിൽ damp proof കോട്ടിംഗ് ചെയ്യേണ്ട ആവശ്യമുണ്ടോ? ഇത് ഏത് കമ്പനിയുടെ സാധനം ആണ് നല്ലത്? എങ്ങനെയാണ് കോട്ടിംഗ് ചെയ്യേണ്ടത്? ദയവായി പറയാമോ. കോട്ടയം ജില്ലയിൽ ചുടുകട്ട (നാടൻ ഇഷ്ടിക) കിട്ടുന്ന/ ഉണ്ടാക്കുന്ന സ്ഥലങ്ങൾ ദയവായി പറയാമോ.
Harikrishnan C Nair
Home Owner
പുതിയ വീട് പണിയുമ്പോൾ കമ്പി ഏതാണ് നല്ലത് kairali, Kalliyath ഒക്കെ ആണ് പലരും പറയുന്നത്.അതുപോലെ electric switches 45rs inte പറയുന്നു അതിൽ ഏത് ബ്രാൻഡ് (Legrand,GM, anchor,elliys)ആണ് നല്ലത് (വെള്ള കളർ അല്ലാത്ത quality ulla switches ഏത് brand aanu) ഒന്ന് പറഞ്ഞു തരുമോ?
Ishaq Aboobacker
Home Owner
പുതിയ വീടാണ് റൂഫ് ച്യ്താൽ ഉള്ള ഗുണം ദോഷം 1500 sqft ചെയ്യാൻ എത്ര രൂപ ആകും
Purushothaman Nair
Home Owner
ഏത് കമ്പനിയുടെ വൈറ്റ് സിമൻറ് ആണ് ഏറ്റവും നല്ലത് എന്ന് പറയാമോ?.?
Phililp Mathew
Home Owner
ഏത് കമ്പനിയുടെ ടാപ്പുകൾ ആണ് കിച്ചണിലേയിക്കും ബാത്ത്റൂമിലേക്കും കൂടുതൽ അനുയോജ്യം? .
Vishnu A S
Home Owner
പഴയ മണ്ണ് റിങ് ഉള്ള കിണർ ഉണ്ട്.. അതിൽ സിമന്റ് റിങ് ഇട്ടണമെന്നുണ്ട്.. ഇവിടെ ആരെങ്കിലും ചെയ്യുന്നുണ്ടോ സിമന്റ് റിങ്...2m diameter ulla കിണർ ആണ്... എത്ര രൂപ ആവും ഒരു റിങ് ഇട്ടാൻ
DIVIN JOHNSON
Home Owner
വാട്ടർ ടാങ്ക് ഏത് ബ്രാൻഡ് ആണ് നല്ലത്....?Steel or Plastic? 5 പേർ ഉള്ള കുടുംബത്തിന് എത്ര ലിറ്റർ കപ്പാസിറ്റി വേണം...?
Rahul CV
Home Owner
1600sqft വീടിൻ്റെ foundation waterproof ചെയ്യാൻ ഏത് material ആണ് കൂടുതൽ നല്ലത് ,എത്ര വേണ്ടി വരും?
Join the Community to
start finding Ideas &
Professionals
RIJULESH Nk
Civil Engineer | Kozhikode
v-guard submersible pump 1hp