hamburger
krishnakumar TP

krishnakumar TP

Home Owner | Palakkad, Kerala

എന്റെ വീട് പാലക്കാട്‌ പട്ടാമ്പിയാണ്. വെട്ടുകല്ലിൽ exposed ആയിട്ടുള്ള വീട് വെക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്..അന്വേഷിച്ചപ്പോൾ നല്ല കണ്ണൂർ വെട്ടുകല്ലുകൾ സൈറ്റിൽ എത്തിച്ചു തരുന്നതിനു ഒന്നിന് 115 രൂപ പറയുന്നു..അത്‌ ഒരുപാട് costly ആയിതോനുന്നു..മലപ്പുറം കല്ലുകളിൽ exposed വീട് വെക്കാൻ പറ്റില്ലേ?
likes
7
comments
16

Comments


Aneesh Thoppil
Aneesh Thoppil

Civil Engineer | Palakkad

വളാഞ്ചേരി കല്ല് കൊണ്ട് ഞാൻ ചെയ്ത വർക്ക് ആണ്

വളാഞ്ചേരി കല്ല് കൊണ്ട് ഞാൻ ചെയ്ത വർക്ക് ആണ്
Raj Kumar KR
Raj Kumar KR

Home Owner | Malappuram

57 rs malappuram nalla കല്ലാണ് .... 115 ഒരു പാട് കൂടുതലാണ്

Manju V J
Manju V J

Home Owner | Thiruvananthapuram

Trivandrum availability undo

N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Exposed work ന് Laterite ൻ്റെ Strength കൂടി test ചെയ്ത് ഉറപ്പാക്കിയിട്ട് ആകാം..

mericon designers
mericon designers

Water Proofing | Wayanad

വെട്ടുകല്ല് കൊണ്ട് ഭിത്തി കെട്ടി തേച്ച് കഴിഞ്ഞതിനു ശേഷം വെട്ടുകല്ലിന്റെ ടൈൽ ഉപയോഗിച്ച് ഭിത്തി ഡിസൈൻ ചെയ്താൽ പോരേ

Gireesh GK
Gireesh GK

Contractor | Palakkad

ഞാൻ കുറെ വർഷമായി മലപ്പുറം ഭാഗത്തുള്ള കല്ലുകൾ ഉഭയോഗിച്ചാണ് വീടുകൾ പണിതു കൊടുക്കുന്നത്

Girish Kumar N P
Girish Kumar N P

Home Owner | Ernakulam

ഫോളോയിംഗ്

Artisans Engineering and  construction
Artisans Engineering and construction

Civil Engineer | Palakkad

കണ്ണൂര് വെട്ടുകാലിന്റ സെയിം ക്വാളിറ്റി മലപ്പുറം വെട്ടുകലുകൾ അവൈലബിൾ ആണ് പട്ടാമ്പി ഭാഗത്ക് റേറ്റ് 55 ന്റെ ഉള്ളിലെ വരകയുള്ളു ഞാന് ചെർപ്പുളശ്ശേരി യിൽ എന്റെ സൈറ്റിൽകു വേണ്ടി ഇറക്കുന്നുണ്ട്

Crystal homes interiors
Crystal homes interiors

Interior Designer | Thrissur

കൃഷ്ണകുമാർ സർ, കല്ലിന്റെ ക്വാളിറ്റി യും സ്‌ട്രെങ്തും ചെക്ക് ചെയ്യാൻ ഉള്ള ഫെസിലിറ്റി ഉണ്ട്, product ഏതു സ്ഥലത്തുള്ളതായാലും ക്വാളിറ്റി ok ആണെങ്കിൽ എടുക്കാമല്ലോ

Muhammad  Shafeeque
Muhammad Shafeeque

Civil Engineer | Thiruvananthapuram

Good quality laterate stones are available in malappuram district

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store