Kolo - Home Design & Consruction App
Atmos design kochi

Atmos design kochi

Building Supplies | Ernakulam, Kerala

₹50 per sqftLabour Only
moisture resistant gypsum plaster with paper finished purewhite strong walls ഇനി വീട് തേക്കാൻ moisture resistant ജിപ്സം പ്ലാസ്റ്റർ... *സിമന്റ് വേണ്ട *മണൽ വേണ്ട *പുട്ടി വേണ്ട, *പെയിന്റ് 40% കുറവ് മതി *വിള്ളൽ വരില്ല *ഈർപ്പ പ്രതിരോധം *നനച്ചു കൊടുക്കേണ്ട *സമയം ലാഭം *മികച്ച ഫിനിഷിങ് *ആജീവനാന്ത വാറന്റി *ഏത് കാലാവസ്ഥക്കും അനുയോജ്യം *വില തുച്ഛം, ഗുണം മെച്ചം #gypsumplaster #GypsumCeiling #FalseCeiling #GridCeiling #GypsumCeiling #KitchenInterior #interiordesignkerala #gypsumplasterkerala #gypsumplastering #gypsumceilingworks #kochiinteriors
likes
8
comments
0

More like this

*നിങ്ങളുടെ സുഹൃത്തുക്കളുമൊത്ത്  കായിക വിനോദമോ, വിദ്യാഭ്യാസ വീഡിയോയോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബവും പ്രിയപ്പെട്ടവരുമൊത്തരു സിനിമയോ കാണാൻ ആഗ്രഹമുണ്ടോ ?*  

*നിങ്ങളുടെ വീടിന്റെ അതിരുകൾക്കുള്ളിൽ വെറും 150 ചതുരശ്ര അടിയിൽ ഒരു സ്വകാര്യ തിയേറ്ററിന്റെ അന്തരീക്ഷം അനുഭവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?*

*ഏരീസ് ഹോംപ്ലക്സ്*  നിങ്ങളുടെ സ്വപ്ന ഹോം തിയേറ്റർ പ്രൊഫഷണലായും ചെലവ് കുറച്ചും  നടപ്പിലാക്കാൻ നിങ്ങൾക്ക് പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്ന ഒരു ബ്രാൻഡ് നെയിംമാണ് .

നിങ്ങൾക് ഒരു ഹോം തിയേറ്റർ നിർമ്മിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, സാമ്പത്തികവും മറ്റ് സാങ്കേതികവുമായ വശങ്ങളെ കുറിച്ച് സംസാരിക്കാൻ ഏരീസ് ഹോംപ്ലക്സ് ഒരു സമ്പൂർണ്ണ ഹോം എന്റർടെയ്ൻമെന്റ് സൊല്യൂഷനാണ്

To learn more or to work together on a project, get in touch -917736099881
Visit our website -https://www.arieshomeplex.com
#HomeDecor #hometheatre #homeentertainment #homesolutions
*നിങ്ങളുടെ സുഹൃത്തുക്കളുമൊത്ത് കായിക വിനോദമോ, വിദ്യാഭ്യാസ വീഡിയോയോ അല്ലെങ്കിൽ നിങ്ങളുടെ കുടുംബവും പ്രിയപ്പെട്ടവരുമൊത്തരു സിനിമയോ കാണാൻ ആഗ്രഹമുണ്ടോ ?* *നിങ്ങളുടെ വീടിന്റെ അതിരുകൾക്കുള്ളിൽ വെറും 150 ചതുരശ്ര അടിയിൽ ഒരു സ്വകാര്യ തിയേറ്ററിന്റെ അന്തരീക്ഷം അനുഭവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?* *ഏരീസ് ഹോംപ്ലക്സ്* നിങ്ങളുടെ സ്വപ്ന ഹോം തിയേറ്റർ പ്രൊഫഷണലായും ചെലവ് കുറച്ചും നടപ്പിലാക്കാൻ നിങ്ങൾക്ക് പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്ന ഒരു ബ്രാൻഡ് നെയിംമാണ് . നിങ്ങൾക് ഒരു ഹോം തിയേറ്റർ നിർമ്മിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, സാമ്പത്തികവും മറ്റ് സാങ്കേതികവുമായ വശങ്ങളെ കുറിച്ച് സംസാരിക്കാൻ ഏരീസ് ഹോംപ്ലക്സ് ഒരു സമ്പൂർണ്ണ ഹോം എന്റർടെയ്ൻമെന്റ് സൊല്യൂഷനാണ് To learn more or to work together on a project, get in touch -917736099881 Visit our website -https://www.arieshomeplex.com #HomeDecor #hometheatre #homeentertainment #homesolutions
₹400,000Labour Only
വീടെന്ന സ്വപ്നത്തിനു കൂട്ടായി......
 വീടെന്ന സ്വപ്നം ഇനി വിദൂരമല്ല 🏡.
എന്തിനു വേറെ Builders നെ  തേടണം LEEHA ഉള്ളപ്പോൾ 👌👌
LEEHA BUILDERS & DEVELOPERS
കുറഞ്ഞ ചെലവില്‍ അതിമനോഹരമായ വീട് നിർമ്മിക്കൂ ലീഹ ബിൽഡേർസിലൂടെ കേരളത്തില്‍ എല്ലായിടത്തും 🏡 💃
നിങ്ങളുടെ കൈയില്‍ സ്ഥലമുണ്ടോ???
എന്നാൽ ഏറ്റവും മികച്ച ഗുണ നിലവാരത്തിലും വിശ്വസ്തയോടും നിങ്ങളുടെ വീട് നിര്‍മ്മിച്ചു നൽകുന്നൂ.
കൂടുതൽ വിവരങ്ങള്‍ അറിയാൻ ഉടൻ വിളിക്കൂ👇
☎️.  +918089902878
കാലത്തിനനുസരിച്ച് മാറുന്ന വീട് 🏘 എന്ന സങ്കൽപ്പങ്ങൾക് പുതിയൊരു കൈത്താങ്ങായി 
*LEEHA BUILDERS & DEVELOPERS* 🏡
നിങ്ങളുടെ സ്വപ്ന ഭവനം യഥാർഥ്യമാക്കാൻ ആരംഭം മുതൽ അവസാനം വരെ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്.
 ▪️സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം.
▪️പരസ്യവാചകത്തിൽ ഒതുങ്ങുന്ന വിശ്വാസ്യതയല്ല, ഞങളുടെ സൈറ്റ്കൾ കാണാനും, ക്ലൈന്റ്സ് ആയി സംസാരിക്കാനും സാധിക്കുന്നു.

LEEHA BUILDERS &DEVELOPERS 
KANNUR  KOCHI

Contact us : ☎️  8089902878

https://wa.me/+918089902878


 ##leehabuilders #leehaconstruction
#constructionsite #home #HouseDesigns #ElevationHome
വീടെന്ന സ്വപ്നത്തിനു കൂട്ടായി...... വീടെന്ന സ്വപ്നം ഇനി വിദൂരമല്ല 🏡. എന്തിനു വേറെ Builders നെ തേടണം LEEHA ഉള്ളപ്പോൾ 👌👌 LEEHA BUILDERS & DEVELOPERS കുറഞ്ഞ ചെലവില്‍ അതിമനോഹരമായ വീട് നിർമ്മിക്കൂ ലീഹ ബിൽഡേർസിലൂടെ കേരളത്തില്‍ എല്ലായിടത്തും 🏡 💃 നിങ്ങളുടെ കൈയില്‍ സ്ഥലമുണ്ടോ??? എന്നാൽ ഏറ്റവും മികച്ച ഗുണ നിലവാരത്തിലും വിശ്വസ്തയോടും നിങ്ങളുടെ വീട് നിര്‍മ്മിച്ചു നൽകുന്നൂ. കൂടുതൽ വിവരങ്ങള്‍ അറിയാൻ ഉടൻ വിളിക്കൂ👇 ☎️. +918089902878 കാലത്തിനനുസരിച്ച് മാറുന്ന വീട് 🏘 എന്ന സങ്കൽപ്പങ്ങൾക് പുതിയൊരു കൈത്താങ്ങായി *LEEHA BUILDERS & DEVELOPERS* 🏡 നിങ്ങളുടെ സ്വപ്ന ഭവനം യഥാർഥ്യമാക്കാൻ ആരംഭം മുതൽ അവസാനം വരെ ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട്. ▪️സമയബന്ധിതമായി തീരുന്ന ഗുണമേന്മ ഉറപ്പ് തരുന്ന പ്രവർത്തന പാരമ്പര്യം. ▪️പരസ്യവാചകത്തിൽ ഒതുങ്ങുന്ന വിശ്വാസ്യതയല്ല, ഞങളുടെ സൈറ്റ്കൾ കാണാനും, ക്ലൈന്റ്സ് ആയി സംസാരിക്കാനും സാധിക്കുന്നു. LEEHA BUILDERS &DEVELOPERS KANNUR KOCHI Contact us : ☎️ 8089902878 https://wa.me/+918089902878 ##leehabuilders #leehaconstruction #constructionsite #home #HouseDesigns #ElevationHome
₹1,600 per sqftLabour + Material
പ്രകൃതിദത്ത നിർമാണ സാമഗ്രികളുടെ ദൗർലഭ്യവും കുതിച്ചു യരുന്ന വിലയും ബദൽ മെറ്റീരിയലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. സിമെന്റും മണലും വെള്ളവും ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ചെയ്തിരുന്ന വാള്‍ പ്ലാസ്റ്ററിങ്ങിനും ഏറെ മാറ്റങ്ങൾ വന്നിരുന്നു. മണലിന്റെ ദൗർലഭ്യവും കനത്ത വിലയുമാണ് പാറമണൽപോലുള്ള ബദൽ മെറ്റീരിയലുകളെക്കുറിച്ച് അന്വേഷിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. പ്ലാസ്റ്ററിങ്ങിന് ഇന്ന് കൂടുതലായി ഉപയോഗിച്ചു വരുന്നൊരു മെറ്റീരിയലാണ് ജിപ്സം പൗഡർ. സിമെന്റും മണലും ഒഴിവാക്കി പകരം ജിപ്സം പൗഡറും വെള്ളവും മാത്രം ഉപയോഗിച്ച് ഭിത്തി തേയ്ക്കുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ്. ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികളിൽ പെയിന്റിങ് സമയത്ത് പുട്ടിയും ഉപയോഗിക്കേണ്ടി വരില്ല.

ചെലവു കുറഞ്ഞതും മേന്മ കൂടിയതുമായ ഈ രീതിയിലുള്ള മറ്റൊരു ഗുണം സിമെന്റ് പ്ലാസ്റ്ററിനെക്കാൾ മനോഹരമായ ഫിനിഷിങ്
Moisture resistant gypsum plaster with paper finished purewhite strong walls 
MATERIAL:  gyproc elite MR

ATMOS DESIGN PRIVATE LIMITED KOCHI 
81569 82020    



#gypsumplaster #gypsumpartition #gypsumplastering #FalseCeiling
പ്രകൃതിദത്ത നിർമാണ സാമഗ്രികളുടെ ദൗർലഭ്യവും കുതിച്ചു യരുന്ന വിലയും ബദൽ മെറ്റീരിയലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. സിമെന്റും മണലും വെള്ളവും ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ചെയ്തിരുന്ന വാള്‍ പ്ലാസ്റ്ററിങ്ങിനും ഏറെ മാറ്റങ്ങൾ വന്നിരുന്നു. മണലിന്റെ ദൗർലഭ്യവും കനത്ത വിലയുമാണ് പാറമണൽപോലുള്ള ബദൽ മെറ്റീരിയലുകളെക്കുറിച്ച് അന്വേഷിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. പ്ലാസ്റ്ററിങ്ങിന് ഇന്ന് കൂടുതലായി ഉപയോഗിച്ചു വരുന്നൊരു മെറ്റീരിയലാണ് ജിപ്സം പൗഡർ. സിമെന്റും മണലും ഒഴിവാക്കി പകരം ജിപ്സം പൗഡറും വെള്ളവും മാത്രം ഉപയോഗിച്ച് ഭിത്തി തേയ്ക്കുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ്. ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികളിൽ പെയിന്റിങ് സമയത്ത് പുട്ടിയും ഉപയോഗിക്കേണ്ടി വരില്ല. ചെലവു കുറഞ്ഞതും മേന്മ കൂടിയതുമായ ഈ രീതിയിലുള്ള മറ്റൊരു ഗുണം സിമെന്റ് പ്ലാസ്റ്ററിനെക്കാൾ മനോഹരമായ ഫിനിഷിങ് Moisture resistant gypsum plaster with paper finished purewhite strong walls MATERIAL: gyproc elite MR ATMOS DESIGN PRIVATE LIMITED KOCHI 81569 82020 #gypsumplaster #gypsumpartition #gypsumplastering #FalseCeiling
JK cements introduces Gypsomaxx -Gypsum Plaster വിപ്ലവകരമായ ഒരു മുന്നേറ്റമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. പരമ്പരാഗത പ്ലാസ്റ്ററിങ്ങുമായി താരതമ്യപ്പെടുത്തിയാൽ Gypsomaxx- Gypsum Plaster അതിന്റെ ഗുണമേന്മയിലും ദൃഢതയിലും വിശ്വസതയിലും ഉന്നത നിലവാരം പുലര്‍ത്തുന്നു.

Gypsomaxx Gypsum Plaster ഉപയോഗിക്കുന്നതുവഴി നിര്‍മ്മാണഘട്ടത്തിൽ ധാരളമായി ഉപയോഗിക്കേണ്ടിവരുന്ന സിമന്റിന്റേയും മണലിന്റേയും ഉപയോഗം കുറയ്ക്കുവാനും പുട്ടി, വൈറ്റ്‌ സിമന്റ്‌ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുവാനും കഴിയുന്നു. അതിനാല്‍ നിര്‍മ്മാണ ചിലവിന്റെ 30% ത്തോളം കുറയ്ക്കുവാന്‍ സാധിക്കും. വേഗതയില്‍ പണി എന്നതിനാല്‍ തൊഴിലാളി ദൗർലഭ്യം ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ ആവുന്നതാണ്‌.

ഞങ്ങളുടെ പ്രത്യേകതകൾ

മണല്‍ ഒട്ടും തന്നെ വേണ്ട

15-30 മിനിറ്റിനുള്ളില്‍ ഉറക്കുന്നതിനാല്‍ ജോലി വേഗത കൂടുന്നു.

ഫൈനല്‍ സെറ്റിംഗ്‌  കഴിഞ്ഞാല്‍ പിന്നീട്‌ പൊട്ടലോ വിളളലുകളോ ഉണ്ടാവുന്നതല്ല.
ജിപ്റ്റെല്‍ നാച്വറല്‍ ജിപ്സം ആണ്‌. ഇതിന്‌ ഒരു ഇലാസ്റ്റിക്‌ സ്വഭാവമുണ്ട്‌ ചെറിയ ചലനങ്ങളെ എല്ലാം അതിനാല്‍ അതിജീവിക്കും.Gypsomaxx - JK cements  ബ്രാന്റായതിനാല്‍ 100% ക്വാളിറ്റി ഉറപ്പ് .
JK cements introduces Gypsomaxx -Gypsum Plaster വിപ്ലവകരമായ ഒരു മുന്നേറ്റമാണ്‌ നടത്തിക്കൊണ്ടിരിക്കുന്നത്‌. പരമ്പരാഗത പ്ലാസ്റ്ററിങ്ങുമായി താരതമ്യപ്പെടുത്തിയാൽ Gypsomaxx- Gypsum Plaster അതിന്റെ ഗുണമേന്മയിലും ദൃഢതയിലും വിശ്വസതയിലും ഉന്നത നിലവാരം പുലര്‍ത്തുന്നു. Gypsomaxx Gypsum Plaster ഉപയോഗിക്കുന്നതുവഴി നിര്‍മ്മാണഘട്ടത്തിൽ ധാരളമായി ഉപയോഗിക്കേണ്ടിവരുന്ന സിമന്റിന്റേയും മണലിന്റേയും ഉപയോഗം കുറയ്ക്കുവാനും പുട്ടി, വൈറ്റ്‌ സിമന്റ്‌ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുവാനും കഴിയുന്നു. അതിനാല്‍ നിര്‍മ്മാണ ചിലവിന്റെ 30% ത്തോളം കുറയ്ക്കുവാന്‍ സാധിക്കും. വേഗതയില്‍ പണി എന്നതിനാല്‍ തൊഴിലാളി ദൗർലഭ്യം ഒരു പരിധിവരെ നിയന്ത്രിക്കുവാന്‍ ആവുന്നതാണ്‌. ഞങ്ങളുടെ പ്രത്യേകതകൾ മണല്‍ ഒട്ടും തന്നെ വേണ്ട 15-30 മിനിറ്റിനുള്ളില്‍ ഉറക്കുന്നതിനാല്‍ ജോലി വേഗത കൂടുന്നു. ഫൈനല്‍ സെറ്റിംഗ്‌ കഴിഞ്ഞാല്‍ പിന്നീട്‌ പൊട്ടലോ വിളളലുകളോ ഉണ്ടാവുന്നതല്ല. ജിപ്റ്റെല്‍ നാച്വറല്‍ ജിപ്സം ആണ്‌. ഇതിന്‌ ഒരു ഇലാസ്റ്റിക്‌ സ്വഭാവമുണ്ട്‌ ചെറിയ ചലനങ്ങളെ എല്ലാം അതിനാല്‍ അതിജീവിക്കും.Gypsomaxx - JK cements ബ്രാന്റായതിനാല്‍ 100% ക്വാളിറ്റി ഉറപ്പ് .
₹40 per sqftLabour + Material

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store