Get Design Ideas
Find Professionals
Real Homes
Live (New)
For Homeowners
For Professionals
Atmos design kochi
Building Supplies | Ernakulam, Kerala
₹50 per sqft
Labour Only
moisture resistant gypsum plaster with paper finished purewhite strong walls ഇനി വീട് തേക്കാൻ moisture resistant ജിപ്സം പ്ലാസ്റ്റർ... *സിമന്റ് വേണ്ട *മണൽ വേണ്ട *പുട്ടി വേണ്ട, *പെയിന്റ് 40% കുറവ് മതി *വിള്ളൽ വരില്ല *ഈർപ്പ പ്രതിരോധം *നനച്ചു കൊടുക്കേണ്ട *സമയം ലാഭം *മികച്ച ഫിനിഷിങ് *ആജീവനാന്ത വാറന്റി *ഏത് കാലാവസ്ഥക്കും അനുയോജ്യം *വില തുച്ഛം, ഗുണം മെച്ചം #gypsumplaster #GypsumCeiling #FalseCeiling #GridCeiling #GypsumCeiling #KitchenInterior #interiordesignkerala #gypsumplasterkerala #gypsumplastering #gypsumceilingworks #kochiinteriors
8
0
More like this
*Gypsum plastering * plastering the whole interior walls , any type of bricks
₹38 per sqft
Labour + Material
#commercial #interiors #B Creation's@thrissur
പ്രകൃതിദത്ത നിർമാണ സാമഗ്രികളുടെ ദൗർലഭ്യവും കുതിച്ചു യരുന്ന വിലയും ബദൽ മെറ്റീരിയലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. സിമെന്റും മണലും വെള്ളവും ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ചെയ്തിരുന്ന വാള്‍ പ്ലാസ്റ്ററിങ്ങിനും ഏറെ മാറ്റങ്ങൾ വന്നിരുന്നു. മണലിന്റെ ദൗർലഭ്യവും കനത്ത വിലയുമാണ് പാറമണൽപോലുള്ള ബദൽ മെറ്റീരിയലുകളെക്കുറിച്ച് അന്വേഷിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. പ്ലാസ്റ്ററിങ്ങിന് ഇന്ന് കൂടുതലായി ഉപയോഗിച്ചു വരുന്നൊരു മെറ്റീരിയലാണ് ജിപ്സം പൗഡർ. സിമെന്റും മണലും ഒഴിവാക്കി പകരം ജിപ്സം പൗഡറും വെള്ളവും മാത്രം ഉപയോഗിച്ച് ഭിത്തി തേയ്ക്കുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ്. ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികളിൽ പെയിന്റിങ് സമയത്ത് പുട്ടിയും ഉപയോഗിക്കേണ്ടി വരില്ല. ചെലവു കുറഞ്ഞതും മേന്മ കൂടിയതുമായ ഈ രീതിയിലുള്ള മറ്റൊരു ഗുണം സിമെന്റ് പ്ലാസ്റ്ററിനെക്കാൾ മനോഹരമായ ഫിനിഷിങ് Moisture resistant gypsum plaster with paper finished purewhite strong walls MATERIAL: gyproc elite MR ATMOS DESIGN PRIVATE LIMITED KOCHI 81569 82020 #gypsumplaster #gypsumpartition #gypsumplastering #FalseCeiling
plywood wood , , , , , , , , #plywoodmanufacturer #Plywood
#WaterProofing #CivilEngineer #solution #WaterSafety
Hybrid Solar Project with Studer Inverter #Studer #hybridsolarsystem #hybrid #solarenergy #solarpower #solarinstallation
Kolo
Kerala
Building Supplies
Atmos design kochi
1628949992
Join the Community to
start finding Ideas &
Professionals