പ്രകൃതിദത്ത നിർമാണ സാമഗ്രികളുടെ ദൗർലഭ്യവും കുതിച്ചു യരുന്ന വിലയും ബദൽ മെറ്റീരിയലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. സിമെന്റും മണലും വെള്ളവും ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ചെയ്തിരുന്ന വാള്‍ പ്ലാസ്റ്ററിങ്ങിനും ഏറെ മാറ്റങ്ങൾ വന്നിരുന്നു. മണലിന്റെ ദൗർലഭ്യവും കനത്ത വിലയുമാണ് പാറമണൽപോലുള്ള ബദൽ മെറ്റീരിയലുകളെക്കുറിച്ച് അന്വേഷിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. പ്ലാസ്റ്ററിങ്ങിന് ഇന്ന് കൂടുതലായി ഉപയോഗിച്ചു വരുന്നൊരു മെറ്റീരിയലാണ് ജിപ്സം പൗഡർ. സിമെന്റും മണലും ഒഴിവാക്കി പകരം ജിപ്സം പൗഡറും വെള്ളവും മാത്രം ഉപയോഗിച്ച് ഭിത്തി തേയ്ക്കുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ്. ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികളിൽ പെയിന്റിങ് സമയത്ത് പുട്ടിയും ഉപയോഗിക്കേണ്ടി വരില്ല.
ചെലവു കുറഞ്ഞതും മേന്മ കൂടിയതുമായ ഈ രീതിയിലുള്ള മറ്റൊരു ഗുണം സിമെന്റ് പ്ലാസ്റ്ററിനെക്കാൾ മനോഹരമായ ഫിനിഷിങ്
Moisture resistant gypsum plaster with paper finished purewhite strong walls
MATERIAL: gyproc elite MR
ATMOS DESIGN PRIVATE LIMITED KOCHI
81569 82020
#gypsumplaster #gypsumpartition #gypsumplastering #FalseCeiling
Siju Micc
Home Owner | Kannur
ithil pros mathrame parayunnullu. vellem nanayunna wallil gypsum plaster polinju pokum so exterior wallinu suite alla. nalla workers anenkil mathrame wallil finishing kittu
shini aravind
Home Owner | Kozhikode
പുറത്ത് എം. സാന്റ് പ്ലാസ്റ്ററിംഗും അകത്ത് ജീപ് പ്ലാസ്റ്ററിംഗും ചെയ്താൽ എന്തെ
Jayesh Chelath
Home Owner | Thrissur
ജിപ്സം റേറ്റ് എങ്ങിനെ sqr feet
Atmos design kochi
Building Supplies | Ernakulam
aneesh k
Home Owner | Malappuram
ഈർപ്പം പ്രശ്നം അല്ലേ???
NOUFAL K
Service Provider | Malappuram
water proof ano?