Painting ന് മുമ്പ് 2 coat White cement apply ചെയ്യുക , Primer അടിയ്ക്കുക , paint ചെയ്യുക . പുട്ടി കൂടി ചെയ്താൽ നല്ല finishing കിട്ടും , plastering ലെ imperfections ഒന്നും കാണുകയില്ല .
നല്ലത് ആക്കാമെല്ലോ wall നല്ലതുപോലെ ക്ലീൻ ചെയ്ത് 60 ന്റെ പേപ്പർ ഇട്ട് സ്മൂത്ത് ആക്കുക വൈബറേറ്റർ ഉപയോഗിക്കാം തുടർന്ന് 2 coat white cement നന്നായിട്ട് ഉണങ്ങിയതിന് ശേഷം Nice പേപ്പർ ഇടുക Primar and painting
Roy Kurian
Civil Engineer | Thiruvananthapuram
Painting ന് മുമ്പ് 2 coat White cement apply ചെയ്യുക , Primer അടിയ്ക്കുക , paint ചെയ്യുക . പുട്ടി കൂടി ചെയ്താൽ നല്ല finishing കിട്ടും , plastering ലെ imperfections ഒന്നും കാണുകയില്ല .
Suresh TS
Civil Engineer | Thiruvananthapuram
ഒരു കുഴപ്പവുമില്ല.എന്നാൽ പ്രൈമർ അടിച്ചിരിക്കണം. പുട്ടിന്നതിന്റെ ഉദ്ദേശം plastering surface smooth ആയി കിട്ടാൻ വേണ്ടീട്ടാണ് .
ARUN V
Painting Works | Thiruvananthapuram
ys. epol exterior putty aanenkil choodathu potti polinju pokunundu. interior aanenkilum nanavundenkil life kittilla. athukondu putty edathe paint chaiyunnathanu nallathu. pattumenkil 2 coat white cement and one coat primer adichitu 2 coat emulsion adichal athanu best
Jesusrenjith Jenjith
Painting Works | Thiruvananthapuram
പൈസ ഉണ്ടെങ്കിൽ പൊട്ടിയിടാം ഇല്ലെങ്കിൽ ഫ്രണ്ടിൽ ഒരു കോട്ട് കുട്ടി ഇടുന്നതായിരിക്കും നല്ലത് കവറിങ് കിട്ടാൻ വേണ്ടിയിട്ട്
Devasya Devasya nt
Carpenter | Kottayam
നല്ലത് ആക്കാമെല്ലോ wall നല്ലതുപോലെ ക്ലീൻ ചെയ്ത് 60 ന്റെ പേപ്പർ ഇട്ട് സ്മൂത്ത് ആക്കുക വൈബറേറ്റർ ഉപയോഗിക്കാം തുടർന്ന് 2 coat white cement നന്നായിട്ട് ഉണങ്ങിയതിന് ശേഷം Nice പേപ്പർ ഇടുക Primar and painting
vimal vimal
Painting Works | Kottayam
finishing കുറവായിരിക്കും
Shajumon Chacko
Gardening & Landscaping | Malappuram
തേപ്പ് നല്ലതല്ലങ്കിൽ Puty ഇട്ടില്ലങ്കിൽ വൃത്തിയുണ്ടാകില്ല.
unni kuttan
Mason | Thiruvananthapuram
s
Reju das
Painting Works | Thiruvananthapuram
no