Contract agreement , contract value അനുസരിച്ച് ഉള്ള പത്രത്തിൽ ( Stamp paper ) തയ്യാറാക്കി First party യും 2nd Party യും ഒപ്പ് വച്ച് എഴുതി ഉണ്ടാക്കണം. Down Payment അത്യാവശ്യമാണ് . അത് മൊത്തമുള്ള തുകയുടെ (PAC ) 10% ഓ 15% ഒക്കെ ആകാം. എന്തായാലും mobilisation ,initial material procurement ഒക്കെയായി contractor ന് ഒരു തുക ആവശ്യമാണല്ലോ . ആയതിനാൽ advance കൊടുക്കണം . എപ്പോഴും ഒരു വിശ്വസ്തനായ contractor ന് work കൊടുക്കുക . കാര്യങ്ങൾ മേൽനോട്ടം നടത്തുവാൻ ഒരു Experienced Engineer ടെ സഹായവും അനിവാര്യമാണ്.
Roy Kurian
Civil Engineer | Thiruvananthapuram

Robin Punnackal
Contractor | Ernakulam
yes advance kodukannam
Abdul Rahiman Rawther
Civil Engineer | Kottayam
അഡ്വാൻസിലെ ചെയ്യൂ
niranjana ram
Civil Engineer | Kottayam
yes
𝗔3 𝗖𝗼𝗻𝗰𝗲𝗽𝘁𝘀 𝗔𝗥𝗖𝗛𝗜𝗧𝗘𝗖𝗧𝗨𝗥𝗘
Architect | Ernakulam
കൊടുക്കണം.....
sooryan Developers contractors and Engineers
Contractor | Ernakulam
yes.. kodukanam
Akil Godrej
Civil Engineer | Ernakulam
advance payment oro stage wise ayita kodukunathu..first enthayalum advance payment nammal kodukanam
vimal francis
Architect | Ernakulam
athe