Roof Slab concrete mixലും, External Plastering ലും Water proofing compound തന്നെയാണ് CPWD Specification ശുപാർശ ചെയ്യുന്നത് .DSR 77 ൽ തുടങ്ങി Latest CPWD SRലും ഇതിനുളള item ഇപ്പോഴും Central Govt.work കളിൽ incorporate ചെയ്യാറുണ്ട് .മുമ്പ് Powder രൂപത്തിലായിരുന്നു. അന്ന് Killic Nixon LTD (Super Snow cem നിർമ്മാതാക്കൾ impremo എന്ന പേരിലായിരുന്നു മാർക്കറ്റിൽ എത്തിച്ചിരുന്നത്. ഇതിൻ്റെ Chemical action വഴി long run ലാണു് result കിട്ടുക. മണലിലും,Metalലും ഉണ്ടാകാൻ സാധ്യതയുള്ള forign material കാലക്രമേണ Shrink ചെയ്ത് ഉണ്ടാകുന്ന Pores & Cracks ഇതിൻ്റെ chemical action ലൂടെ അടയാൻ സഹായകമാകുന്നു. Add it for all external plastering works.
Roof Slab concrete mixലും, External Plasteringലും Water proofing compound ചേർക്കണമെന്നു തന്നെയാണ് CPWD Specification ശുപാർശ ചെയ്യുന്നത് .DSR 77 ൽ തുടങ്ങി Latest CPWD SRലും ഇതിനുളള item ഇപ്പോഴും Central Govt.work കളിൽ incorporate ചെയ്യാറുണ്ട് .മുമ്പ് Powder രൂപത്തിലായിരുന്നു. അന്ന് Killic Nixon LTD (Super Snow cem നിർമ്മാതാക്കൾ impremo എന്ന പേരിലായിരുന്നു മാർക്കറ്റിൽ എത്തിച്ചിരുന്നത്. ഇതിൻ്റെ Chemical action വഴി long run ലാണു് result കിട്ടുക. മണലിലും,Metalലും ഉണ്ടാകാൻ സാധ്യതയുള്ള forign material കാലക്രമേണ Shrink ചെയ്ത് ഉണ്ടാകുന്ന Pores & Cracks ഇതിൻ്റെ chemical action ലൂടെ അടയാൻ സഹായകമാകുന്നു. Add it for all external plastering works.
Roy Kurian
Civil Engineer | Thiruvananthapuram
പറഞ്ഞിരിയ്ക്കുന്ന proportion അനുസരിച്ച് ചെയ്യുക. കുഴപ്പം ഇല്ല
N UNNIKRISHNAN NAIR
Civil Engineer | Alappuzha

Ujwal Narayanan
Civil Engineer | Kollam
only benefit
Abdul Rahiman Rawther
Civil Engineer | Kottayam
ശരിക്കു ഇ chemical വേണോ? ഞാൻ റെക്കമെന്റ് ചെയ്യാറില്ല....... roof ചോർച്ച ഉണ്ടാകാറുമില്ല