Kolo - Home Design & Consruction App
Rijuldas V

Rijuldas V

Architect | Malappuram, Kerala

ഫൈസൽക്ക വന്നപ്പോൾ രണ്ട് നിർദ്ദേശങ്ങൾ ആണ് വെച്ചത്‌ .. ഒരു സൈഡിലേക്ക് സ്ലോപ് ഉള്ളതും ഫ്ലാറ്റ് ആയ റൂഫ് പാറ്റേൺ ഉപയോഗിച്ചുള്ളതും ആയ ഒരു കോംബോ , മോഡേൺ സിമ്പിൾ വീട്‌ .. ആകെ വിസ്തീർണം : 2150 Sqft പ്ലോട്ട് : 9.5 സെന്റ് ദർശനം : വടക്ക് ചുറ്റളവ് : 75 കോൽ 16 വിരൽ Project Details : Ground Floor: Sit out , Living , Dining , 2 Bed with attached Toilet , Prayer room, Kitchen , Store room , Work area and Utility Space First Floor: Balcony , 2 Bed with attached toilet , Upper living . #beautifulhomes #simple #SlopingRoofHouse #FlatRoof #modernhouse
likes
24
comments
1

Comments


lsmail  E
lsmail E

Home Owner | Kannur

ഈ വീട് പണിതിട്ടുള്ളത് എവിടെയാണ് ? ഇതിന്റെ ചെലവ് എത്ര വരും. ?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store