hamburger
Ragesh Kumar

Ragesh Kumar

Home Owner | Alappuzha, Kerala

Septic Tank ഉചിതമായത് ഏതാണ്. 1. കിണർ തൊടികൾ 2. കോൺക്രീറ്റ് ചെയുന്നത് 3. റെഡി മയ്ഡ് ടാങ്കുകൾ (പ്ലാസ്റ്റിക് /കോൺക്രീറ്റ് ) വെള്ളം നിൽക്കുന്ന സ്ഥലമാണ്.
likes
4
comments
6

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Free board Portion Ground level നു മുകളിൽ തന്നെയാവണം cover Slab highest flood level നു മേലേയും. ഏതു type ആയാലും tank Water tight ആയിരിക്കണം .

Free board Portion Ground level നു മുകളിൽ തന്നെയാവണം cover Slab highest flood level നു മേലേയും. ഏതു type ആയാലും tank Water tight ആയിരിക്കണം .
niranjana ram
niranjana ram

Civil Engineer | Kottayam

concrete cheyunathane nallathe

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

കോൺക്രീറ്റിൽ കമ്പിയിട്ട് വർക്കുന്ന cast in situ tank കൾ ആണ് എപ്പോഴും നല്ലത് . കൃത്യമായ design തയ്യാറാക്കി , Site ന് അനുയോജ്യമായി പണിയുക . അൽപ്പം ചിലവ് കൂടിയാലും ദീർഘകാലം നിൽക്കും , കോൺക്രീറ്റിന് 1: 1.5: 3 ( M20 ) അനുയോജ്യം .

Sonu KM
Sonu KM

Interior Designer | Ernakulam

concrete cheyunatha life kuduthal kittukayulluu

ANVARSHA DREAM HOMES
ANVARSHA DREAM HOMES

3D & CAD | Kollam

കിണർ തൊടി താഴ്ച കൂടും തോറും കിണറ്റിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്

Eco-tank  solutions
Eco-tank solutions

Waste Management | Kollam

readymade concrete septic ടാങ്ക് ആണ് നല്ലത് കൂടുതൽ വിവരങ്ങൾക്ക് 9567152538 Eco-Tank solutions. contact ചെയ്യു, ഞങ്ങൾ തന്നെ സൈറ്റ് ഇൽ എത്തിച്ചു ഫ്രീ ആയി ഇൻസ്റ്റാൾ ചെയ്ത് നൽകുന്നു

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store