Kolo - Home Design & Consruction App
Atmos design kochi

Atmos design kochi

Building Supplies | Ernakulam, Kerala

പ്രകൃതിദത്ത നിർമാണ സാമഗ്രികളുടെ ദൗർലഭ്യവും കുതിച്ചു യരുന്ന വിലയും ബദൽ മെറ്റീരിയലുകൾ ഉപയോഗിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. സിമെന്റും മണലും വെള്ളവും ഉപയോഗിച്ച് പരമ്പരാഗത രീതിയിൽ ചെയ്തിരുന്ന വാള്‍ പ്ലാസ്റ്ററിങ്ങിനും ഏറെ മാറ്റങ്ങൾ വന്നിരുന്നു. മണലിന്റെ ദൗർലഭ്യവും കനത്ത വിലയുമാണ് പാറമണൽപോലുള്ള ബദൽ മെറ്റീരിയലുകളെക്കുറിച്ച് അന്വേഷിക്കാൻ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നത്. പ്ലാസ്റ്ററിങ്ങിന് ഇന്ന് കൂടുതലായി ഉപയോഗിച്ചു വരുന്നൊരു മെറ്റീരിയലാണ് ജിപ്സം പൗഡർ. സിമെന്റും മണലും ഒഴിവാക്കി പകരം ജിപ്സം പൗഡറും വെള്ളവും മാത്രം ഉപയോഗിച്ച് ഭിത്തി തേയ്ക്കുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ്. ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികളിൽ പെയിന്റിങ് സമയത്ത് പുട്ടിയും ഉപയോഗിക്കേണ്ടി വരില്ല. ചെലവു കുറഞ്ഞതും മേന്മ കൂടിയതുമായ ഈ രീതിയിലുള്ള മറ്റൊരു ഗുണം സിമെന്റ് പ്ലാസ്റ്ററിനെക്കാൾ മനോഹരമായ ഫിനിഷിങ് Moisture resistant gypsum plaster with paper finished purewhite strong walls MATERIAL: gyproc elite MR ATMOS DESIGN PRIVATE LIMITED KOCHI 81569 82020 #gypsumplaster #gypsumpartition #gypsumplastering #FalseCeiling
likes
456
comments
6

Comments


Siju Micc
Siju Micc

Home Owner | Kannur

ithil pros mathrame parayunnullu. vellem nanayunna wallil gypsum plaster polinju pokum so exterior wallinu suite alla. nalla workers anenkil mathrame wallil finishing kittu

shini aravind
shini aravind

Home Owner | Kozhikode

പുറത്ത് എം. സാന്റ് പ്ലാസ്റ്ററിംഗും അകത്ത് ജീപ് പ്ലാസ്റ്ററിംഗും ചെയ്താൽ എന്തെ

Jayesh Chelath
Jayesh Chelath

Home Owner | Thrissur

ജിപ്സം റേറ്റ് എങ്ങിനെ sqr feet

Atmos  design kochi
Atmos design kochi

Building Supplies | Ernakulam

aneesh k
aneesh k

Home Owner | Malappuram

ഈർപ്പം പ്രശ്നം അല്ലേ???

NOUFAL  K
NOUFAL K

Service Provider | Malappuram

water proof ano?

More like this

GREENGOLD GYPSUM PLASTERING(ഗ്രീൻ  ഗോൾഡ്  ജിപ്സം  പ്ലാസ്റ്റേറിങ്
• ചിലവ് കുറവ് മേന്മ കൂടുതൽ 

• ഗ്രീൻ  ഗോൾഡ്  ജിപ്സം  പ്ലാസ്റ്റേറിങ് പ്രകൃതിദത്തവും  ചിലവ് കുറഞ്ഞതും ഫിനീഷിങ് കൂ ടിയതുമാണ് 

• ഗ്രീൻ ബിൽഡിംഗ് റേറ്റിംഗ് സിസ്റ്റം (LEED)അംഗീകാരം ലഭിച്ച ഉത്പന്നം ആണ് ഗ്രീൻ  ഗോൾഡ്  ജിപ്സം. 

• വെട്ടുകല്ലു, ഇഷ്ടിക, ഇന്റര്‍ലോക്ക്, ഹോളോ ബ്രിക്സ് തുടങ്ങി എല്ലാ തരം ഭിത്തിയും ഗ്രീൻ  ഗോൾഡ്  ജിപ്സം ഉപയോഗിച്ച്  പ്ലാസ്റ്ററിങ് ചെയ്ത്  ഗുണമേന്മ ഉറപ്പ് വരുത്തിയിരിക്കുന്നു .

• ഗ്രീൻ  ഗോൾഡ്  ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികള്‍ക്ക് ബലവും ,ഫിനിഷിങും  ഉള്ളതിനാല്‍ എളുപ്പത്തിൽ  പെയിന്റിംഗ് ചെയ്യാവുന്നതാണ്.

• സാധാരണ പ്ലാസ്റ്ററിങ്ങിനെക്കാള്‍  വീടിനകത്തെ ചൂട് വളരെ  കുറവായിരിക്കും ഗ്രീൻ  ഗോൾഡ്  ജിപ്സം പ്ലാസ്റ്ററിങ്ങിന്.

• ഗ്രീൻ  ഗോൾഡ് ജിപ്സം പ്ലാസ്റ്ററിങ്ങിന് വിള്ളല്‍ പാടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്.

•  ഗ്രീൻ  ഗോൾഡ്  ജിപ്സം പ്ലാസ്റ്റേറിങ് പെട്ടന്നു തന്നെ സെറ്റാവുന്നു അതുകൊണ്ടു തന്നെ പ്ലാസ്റ്ററിങ്ങിനു ശേഷം ചുമരിൽ വെള്ളം നനയ്ക്കേണ്ട ആവശ്യം വരുന്നില്ല.

• ചൂട് കുറവായതിനാൽ  ac/fan പ്രവർത്തിപ്പികുമ്പോഴുള്ള വൈ
GREENGOLD GYPSUM PLASTERING(ഗ്രീൻ ഗോൾഡ് ജിപ്സം പ്ലാസ്റ്റേറിങ് • ചിലവ് കുറവ് മേന്മ കൂടുതൽ • ഗ്രീൻ ഗോൾഡ് ജിപ്സം പ്ലാസ്റ്റേറിങ് പ്രകൃതിദത്തവും ചിലവ് കുറഞ്ഞതും ഫിനീഷിങ് കൂ ടിയതുമാണ് • ഗ്രീൻ ബിൽഡിംഗ് റേറ്റിംഗ് സിസ്റ്റം (LEED)അംഗീകാരം ലഭിച്ച ഉത്പന്നം ആണ് ഗ്രീൻ ഗോൾഡ് ജിപ്സം. • വെട്ടുകല്ലു, ഇഷ്ടിക, ഇന്റര്‍ലോക്ക്, ഹോളോ ബ്രിക്സ് തുടങ്ങി എല്ലാ തരം ഭിത്തിയും ഗ്രീൻ ഗോൾഡ് ജിപ്സം ഉപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്ത് ഗുണമേന്മ ഉറപ്പ് വരുത്തിയിരിക്കുന്നു . • ഗ്രീൻ ഗോൾഡ് ജിപ്സം പ്ലാസ്റ്ററിങ് ചെയ്ത ഭിത്തികള്‍ക്ക് ബലവും ,ഫിനിഷിങും ഉള്ളതിനാല്‍ എളുപ്പത്തിൽ പെയിന്റിംഗ് ചെയ്യാവുന്നതാണ്. • സാധാരണ പ്ലാസ്റ്ററിങ്ങിനെക്കാള്‍ വീടിനകത്തെ ചൂട് വളരെ കുറവായിരിക്കും ഗ്രീൻ ഗോൾഡ് ജിപ്സം പ്ലാസ്റ്ററിങ്ങിന്. • ഗ്രീൻ ഗോൾഡ് ജിപ്സം പ്ലാസ്റ്ററിങ്ങിന് വിള്ളല്‍ പാടുകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. • ഗ്രീൻ ഗോൾഡ് ജിപ്സം പ്ലാസ്റ്റേറിങ് പെട്ടന്നു തന്നെ സെറ്റാവുന്നു അതുകൊണ്ടു തന്നെ പ്ലാസ്റ്ററിങ്ങിനു ശേഷം ചുമരിൽ വെള്ളം നനയ്ക്കേണ്ട ആവശ്യം വരുന്നില്ല. • ചൂട് കുറവായതിനാൽ ac/fan പ്രവർത്തിപ്പികുമ്പോഴുള്ള വൈ
𝗣𝗟𝗔𝗡𝗘𝗧 - 𝗙𝗥𝗣 𝗗𝗢𝗢𝗥𝗦🚪

എന്നും എന്നെന്നേക്കും സുന്ദരവും സുരക്ഷിതവും.

/// 𝗦𝗠𝗔𝗥𝗧 𝗖𝗛𝗢𝗜𝗖𝗘, 𝗦𝗠𝗔𝗥𝗧 𝗛𝗢𝗠𝗘 ///

❞നിങ്ങളുടെ സ്വപ്ന സുന്ദരമായ ഭവനങ്ങൾക്ക് ചാരുതയേകുവാൻ, ഈടും, ഉറപ്പും, ഭംഗിയും ഒത്തുചേർന്നുകൊണ്ടു പുതുപുത്തൻ ഡിസൈനുകളുമായി 𝙋𝙇𝘼𝙉𝙀𝙏 - 𝙁𝙍𝙋 𝘿𝙊𝙊𝙍𝙎 (𝙑𝙊𝙇-02).❞

👉𝙋𝙇𝘼𝙉𝙀𝙏 𝙋𝙇𝘼𝙄𝙉 𝘿𝙊𝙊𝙍𝙎

👉𝙋𝙇𝘼𝙉𝙀𝙏 𝙎𝙏𝙀𝙀𝙇 𝘽𝙀𝘼𝘿𝙄𝙉𝙂 𝘿𝙊𝙊𝙍𝙎

👉𝙋𝙇𝘼𝙉𝙀𝙏 𝙂𝙇𝘼𝙎𝙎 𝘿𝙊𝙊𝙍𝙎

കേരളത്തിലുടനീളം വിതരണ ശൃംഖലയും വില്പനാനന്തര സേവനവും.

👉 𝙁𝙤𝙧 𝙢𝙤𝙧𝙚 𝙙𝙚𝙩𝙖𝙞𝙡𝙨 𝙘𝙤𝙣𝙩𝙖𝙘𝙩 𝙪𝙨: 04802964444 - 9054364444 - 9054864444.

👉 https://wa.me/919054364444 - https://wa.me/919054864444






#planetdoors #thrissur #kerala

#doors #pvcdoors #upvcdoors #frpdoors #fiberdoors #mouldeddoors #skindoors #paneldoors #glassdoors #steeldoors #decorativedoors #bathroomdoors #bedroomdoors #kitchendoors #curtain #blinds #windows #home #decor #interior
𝗣𝗟𝗔𝗡𝗘𝗧 - 𝗙𝗥𝗣 𝗗𝗢𝗢𝗥𝗦🚪 എന്നും എന്നെന്നേക്കും സുന്ദരവും സുരക്ഷിതവും. /// 𝗦𝗠𝗔𝗥𝗧 𝗖𝗛𝗢𝗜𝗖𝗘, 𝗦𝗠𝗔𝗥𝗧 𝗛𝗢𝗠𝗘 /// ❞നിങ്ങളുടെ സ്വപ്ന സുന്ദരമായ ഭവനങ്ങൾക്ക് ചാരുതയേകുവാൻ, ഈടും, ഉറപ്പും, ഭംഗിയും ഒത്തുചേർന്നുകൊണ്ടു പുതുപുത്തൻ ഡിസൈനുകളുമായി 𝙋𝙇𝘼𝙉𝙀𝙏 - 𝙁𝙍𝙋 𝘿𝙊𝙊𝙍𝙎 (𝙑𝙊𝙇-02).❞ 👉𝙋𝙇𝘼𝙉𝙀𝙏 𝙋𝙇𝘼𝙄𝙉 𝘿𝙊𝙊𝙍𝙎 👉𝙋𝙇𝘼𝙉𝙀𝙏 𝙎𝙏𝙀𝙀𝙇 𝘽𝙀𝘼𝘿𝙄𝙉𝙂 𝘿𝙊𝙊𝙍𝙎 👉𝙋𝙇𝘼𝙉𝙀𝙏 𝙂𝙇𝘼𝙎𝙎 𝘿𝙊𝙊𝙍𝙎 കേരളത്തിലുടനീളം വിതരണ ശൃംഖലയും വില്പനാനന്തര സേവനവും. 👉 𝙁𝙤𝙧 𝙢𝙤𝙧𝙚 𝙙𝙚𝙩𝙖𝙞𝙡𝙨 𝙘𝙤𝙣𝙩𝙖𝙘𝙩 𝙪𝙨: 04802964444 - 9054364444 - 9054864444. 👉 https://wa.me/919054364444 - https://wa.me/919054864444 #planetdoors #thrissur #kerala #doors #pvcdoors #upvcdoors #frpdoors #fiberdoors #mouldeddoors #skindoors #paneldoors #glassdoors #steeldoors #decorativedoors #bathroomdoors #bedroomdoors #kitchendoors #curtain #blinds #windows #home #decor #interior

kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store