hamburger
Rose mary

Rose mary

Home Owner | Ernakulam, Kerala

റൂഫ് സ്ലോപ് കൊടുക്കുന്നത് ആണോ ഫ്ലാറ്റ് ആയി ചെയുന്നത് ആണോ ഉചിതം?
likes
3
comments
7

Comments


N UNNIKRISHNAN NAIR
N UNNIKRISHNAN NAIR

Civil Engineer | Alappuzha

Compound area കൂടുതൽ ഇല്ലെങ്കിൽ Terrace വീട്ടിലെ functions ഉൾപ്പടെ പല കാര്യങ്ങൾക്കും പ്രയോജനമാകും. Slope roof നല്ലതല്ല എന്ന അഭിപ്രായമില്ല. Area കൂടുതൽ ഉണ്ടെങ്കിൽ അത്യാവശ്യം flat roof (Provision for water tank ,Drying etc) ചെയ്തിട്ട് future expansion വേണ്ടി വരില്ല എങ്കിൽ ബാക്കി ഭാഗം ടlope roof ചെയ്യൂ.

Sonu KM
Sonu KM

Interior Designer | Ernakulam

Flat ayiii cheyunatha nallathu. pinned extend cheyanamenkil budhimuttakum...

Komu Pattupara
Komu Pattupara

Home Owner | Malappuram

Shan Tirur
Shan Tirur

Civil Engineer | Malappuram

ground ആണെങ്കിൽ flat കൊടുക്കുക. first floor ആണെങ്കിൽ. രണ്ട് ചെയ്താലും waterproofing നിർബന്ധം ആണ്. flat കൊടുക്കുമ്പോൾ box ആയിട്ട് കൊടുക്കാതിരുന്നാൽ നല്ലത് roof കുറച്ച് നീട്ടി എടുക്കുക. water gutter, beading കൊടുക്കുക. windows ന് sunshade കൊടുക്കുക. ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ മതി slop ആണെങ്കിലും, flat ആണെങ്കിലും no problem

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

slope roof ലീക്ക് ഉണ്ടാകില്ല എന്നത് തെറ്റിദ്ധാരണജനകമാണ് , ശരിയായ രീതിയിൽ concrete ചെയ്തില്ലങ്കിൽ Slope roof ന് ആണ് ചോർച്ച കൂടുതൽ ഉണ്ടാകാൻ chance . Flat roof തന്നെ ആണ് എപ്പോഴും നല്ലത് . Aesthetic appearence ൽ ഒഴിച്ചുകൂടാൻ കഴിയില്ലങ്കിൽ മാത്രം നാം slope roof ചെയ്യുന്നതാണ് ഉചിതം . മിനിമം 12.5 cm എങ്കിലും slab ഘനം കൊടുക്കണം . നല്ല quality materials ഉം നല്ല supervision ഉം ഉണ്ടെങ്കിൽ flatroof is ideal .

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

flat roof make useful space sloope roof privent leakege

PRANAVAM DESIGNS
PRANAVAM DESIGNS

3D & CAD | Alappuzha

first floorinte roof aano?

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store