hamburger
Abdul Rashid

Abdul Rashid

Home Owner | Malappuram, Kerala

'മൈക്ക ലാമിനേഷൻ' ഈ കാലാവസ്ഥയിൽ ഒട്ടിക്കുമ്പോൾ പശ പെട്ടെന്നു ഉണങ്ങതെ വന്നാൽ മൈക്ക ലാമിനേഷൻ കുറെ കഴിഞ്ഞാൽ പൊളിച്ചു പോരുമോ
likes
1
comments
8

Comments


ConstO Design
ConstO Design

Architect | Malappuram

മഷീൻ ഉപയോഗിച്ച് cut ചെയ്തു മഷീനിൽ തന്നെ ഉണക്കി set ആക്കുന്ന technology ഉണ്ട്. ആവശ്യമുണ്ടെങ്കിൽ വിളിക്കാം

ConstO Design
ConstO Design

Architect | Malappuram

we have computerized automatic machine for this work

Aneesh kc
Aneesh kc

Contractor | Malappuram

heat gun ഉപയോഗിച്ചാൽ മതി

Guz Interior
Guz Interior

Interior Designer | Malappuram

in this climate, use heater for mica fixing

vijesh manjery
vijesh manjery

Interior Designer | Malappuram

no

Naiju saligramath Naiju
Naiju saligramath Naiju

Interior Designer | Malappuram

mica നല്ലതുപോലെ ചൂടാക്കി ഒട്ടിച്ചാൽ പോളിയില്ല

Shan Tirur
Shan Tirur

Civil Engineer | Malappuram

no. mica ചെയ്തോളു

ajith ragavan
ajith ragavan

Carpenter | Kollam

കാലാവസ്ഥ പശക്ക് വിഷയമല്ല കാറ്റടി കൊണ്ട് ഉണങ്ങിയാൽ മതിയാകും

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store