hamburger
Fathima Nizam

Fathima Nizam

Home Owner | Malappuram, Kerala

വീടുപണിക്ക് കോൺക്രീറ്റ് സോളിഡ് ബ്രിക്ക് ആണോ ചെങ്കൽല്ലാണോ കൂടുതൽ നല്ലത്?
likes
3
comments
4

Comments


jismal
jismal

Architect | Malappuram

ചെങ്കല്ല് ആയാലും സോളിഡ് ബ്രിക്സ് ആയാലും strengthinte കാര്യത്തിൽ equal നിലവാരമാണ്.... But സോളിഡ് ബ്രിക്ക് നമുക്ക് പിന്നീട് റീ യൂസ് ചെയ്യാൻ പറ്റില്ല... ചെങ്കല് നമുക്ക് പിന്നീട് റീ യൂസ് ചെയ്യാൻ പറ്റും..

Christy antony
Christy antony

Home Owner | Ernakulam

ചെങ്കല്ല് നല്ലതാണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

ചെങ്കല്ല് ആണ് നല്ലത്

Shobha Ravindran
Shobha Ravindran

Building Supplies | Thrissur

red stone better

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store