മലയാളികൾ എപ്പോഴും ബാക്കിൽ ആവുന്നതിനു കാരണം തൊട്ടു അടുത്തുള്ള വർക്ക് എങ്ങിനെ യാണോ ചെയ്തത് അത് നോക്കി cheyya. മകന്റെ വീട് കംപ്ലീറ്റ് fathersinte അഭിപ്രായത്തിൽ ചെയ്ത് aaa ഡിസൈൻ 50 years ബാക്കിൽ പോവുന്നു.... ഡിസൈൻ ചെയ്യുമ്പോൾ എപ്പോഴും മുന്നോട്ടേക്കാന് നമ്മൾ നീങ്ങേണ്ടത്..... eg.റോഡ് ടാറിങ് കയിഞ്ഞ് ശേഷം water അതോറിറ്റി പൊളിക്കുന്ന ചിന്താഗതി വീട് പണിയിൽ വരുത്താതിരിക്കുക. nalla architect or designer മാരോടും തന്നെ പ്ലാൻ ചെയ്യിപ്പിക്കുക
Dzyn Earth Architecture Mavoor
Architect | Kozhikode

low expence and strength colomns and beams
Aswin Prakash
Architect | Kozhikode
raft kurach kooduthal expensive aanu I think..
Aswin Prakash
Architect | Kozhikode
thottaduthulla bhoomiyum padam nikathiyathaano enkil Raft cheyyendi varum oru column footing cheyyith pokkendi varum