വൈറ്റ് സിമൻറ് അടിച്ചിരിക്കുന്നതിന് മുകളിൽ പെയിൻറ് അടിക്കാൻ പറ്റും.
പക്ഷേ കുറച്ചുകൂടി നല്ലത് വൈറ്റ് സിമൻറ് വാട്ടർപേപ്പർ ഉരച്ച് അതിൻറെ പൊടി കളയുക. ഒരു കോട്ട് പ്രൈമർ അടിക്കുക. അതിനുശേഷം പെയിൻറ് അടിക്കുക .
കാരണം കുറച്ചുനാൾ കഴിയുമ്പോൾ വൈറ്റ് സിമൻറ്ന് ചോകിംഗ് സംഭവിക്കും. അപ്പോൾ പെയിൻറിനെ ബാധിക്കാതിരിക്കാൻ ഇത് നല്ലതായിരിക്കും.
White cement compulsory ayi use cheyyanam..after putty use cheyyuka..plasteringinu athu oru nalla protect akum i am 15 year experienced painter any doubt please my watsap 89..43..73..41..75
MANGALY BUILDWARE
Building Supplies | Ernakulam
വൈറ്റ് സിമൻറ് അടിച്ചിരിക്കുന്നതിന് മുകളിൽ പെയിൻറ് അടിക്കാൻ പറ്റും. പക്ഷേ കുറച്ചുകൂടി നല്ലത് വൈറ്റ് സിമൻറ് വാട്ടർപേപ്പർ ഉരച്ച് അതിൻറെ പൊടി കളയുക. ഒരു കോട്ട് പ്രൈമർ അടിക്കുക. അതിനുശേഷം പെയിൻറ് അടിക്കുക . കാരണം കുറച്ചുനാൾ കഴിയുമ്പോൾ വൈറ്റ് സിമൻറ്ന് ചോകിംഗ് സംഭവിക്കും. അപ്പോൾ പെയിൻറിനെ ബാധിക്കാതിരിക്കാൻ ഇത് നല്ലതായിരിക്കും.
Sarjith Sn
Painting Works | Thiruvananthapuram
White cement compulsory ayi use cheyyanam..after putty use cheyyuka..plasteringinu athu oru nalla protect akum i am 15 year experienced painter any doubt please my watsap 89..43..73..41..75
Shan Tirur
Civil Engineer | Malappuram
putti idunnath nallath aanu. finishing koodum