താങ്കൾ ചോതിച്ചതിന്റെ ഉത്തരം ആണെങ്കിൽ emulsion ന് മുന്നേ അടിക്കേണ്ടത് white cement അല്ല. Wall primer ആണ്.
കൂടുതൽ വിശദമാക്കുന്നില്ല. ബേസിക്ക് ആയിട്ടുള്ള കാര്യം പറഞ്ഞ് തരാം.
പ്രൈമർ എന്ന് പറയുന്നത് ഒരു bonding agent ആണ് . Wall Primer പ്രയോഗിക്കുന്നത് കൊണ്ട് പെയിന്റ് ഭിത്തിയോട് നന്നായി പറ്റിനിൽക്കാൻ സഹായിക്കുന്നു. കൂടാതെ പെയിന്റ് കോട്ടിങ്ങിന്റെ life കൂട്ടുന്നു. ഇതാണ് wall പ്രൈമറിന്റെ ജോലി.
( White cement ന്റെ ഉപയോഗം എന്തെന്നാൽ സിമന്റ് പ്ലാസ്റ്ററിംഗിന്റെ surface Area just ഒന്ന് smooth ആക്കുക പിന്നെ സിമന്റ് പ്രതലം ഒന്ന് white അക്കി എടുക്കുക എന്നതാണ്. White Cement അടിക്കുവാണെങ്കിൽ ഒരു 2 or 3 മാസത്തിന് ശേഷം മാത്രമേ മറ്റ് പെയിന്റിംഗ് ചെയ്യാവൂ. കാരണം white cement നെ cement plastering Wall നല്ലത് പോലെ absorb ചെയ്യും . അത് കൊണ്ട് ഇതിന്റെ പുറത്ത് പെട്ടെന്ന് പെയിന്റടിച്ചാൽ അതും കൂടെ Wall absorb ചെയ്യും. ഫലത്തിൽ white cement ന്റെ ശെരിക്കുള്ള effect കിട്ടാതെ പോകും. )
1 coat primer + 2 coat putty + 1 coat primer + 2 coat emulsion. ഇതാണ് Interior emulsion process .
1coat primer + 2 coat Emulsion. Normally ഇതാണ് Exterior emulsion process.
Suresh TS
Civil Engineer | Thiruvananthapuram
താങ്കൾ ചോതിച്ചതിന്റെ ഉത്തരം ആണെങ്കിൽ emulsion ന് മുന്നേ അടിക്കേണ്ടത് white cement അല്ല. Wall primer ആണ്. കൂടുതൽ വിശദമാക്കുന്നില്ല. ബേസിക്ക് ആയിട്ടുള്ള കാര്യം പറഞ്ഞ് തരാം. പ്രൈമർ എന്ന് പറയുന്നത് ഒരു bonding agent ആണ് . Wall Primer പ്രയോഗിക്കുന്നത് കൊണ്ട് പെയിന്റ് ഭിത്തിയോട് നന്നായി പറ്റിനിൽക്കാൻ സഹായിക്കുന്നു. കൂടാതെ പെയിന്റ് കോട്ടിങ്ങിന്റെ life കൂട്ടുന്നു. ഇതാണ് wall പ്രൈമറിന്റെ ജോലി. ( White cement ന്റെ ഉപയോഗം എന്തെന്നാൽ സിമന്റ് പ്ലാസ്റ്ററിംഗിന്റെ surface Area just ഒന്ന് smooth ആക്കുക പിന്നെ സിമന്റ് പ്രതലം ഒന്ന് white അക്കി എടുക്കുക എന്നതാണ്. White Cement അടിക്കുവാണെങ്കിൽ ഒരു 2 or 3 മാസത്തിന് ശേഷം മാത്രമേ മറ്റ് പെയിന്റിംഗ് ചെയ്യാവൂ. കാരണം white cement നെ cement plastering Wall നല്ലത് പോലെ absorb ചെയ്യും . അത് കൊണ്ട് ഇതിന്റെ പുറത്ത് പെട്ടെന്ന് പെയിന്റടിച്ചാൽ അതും കൂടെ Wall absorb ചെയ്യും. ഫലത്തിൽ white cement ന്റെ ശെരിക്കുള്ള effect കിട്ടാതെ പോകും. ) 1 coat primer + 2 coat putty + 1 coat primer + 2 coat emulsion. ഇതാണ് Interior emulsion process . 1coat primer + 2 coat Emulsion. Normally ഇതാണ് Exterior emulsion process.
Sarjith Sn
Painting Works | Thiruvananthapuram
White cement adikunnathu valare nallathanu
AKHIL Sukumaran
Painting Works | Thrissur
white cement better option
Shan Tirur
Civil Engineer | Malappuram
white cement അടിക്കുന്നത് നല്ലത് ആണ്