During landscaping, I have seen that some people use artificial grasses at some area, what is the durability of it and reason of choosing artificial grass?
പല കാരണങ്ങൾ ഉണ്ട്. natural grass ആയി കഴിഞ്ഞാൽ പലപ്പോഴും കഠിനമായ വെയിൽ ഉള്ള സമയത്ത് നശിച്ചു പോവാറുണ്ട്. പിന്നെ നനയ്ക്കാനും മറ്റും കഴിഞ്ഞില്ലെങ്കിലും കേടു വരും. എന്നാൽ artificial grass ഇട്ടു കഴിഞ്ഞാൽ പിന്നെ അതിനെ നമ്മൾ maintain ചെയ്യേണ്ട ആവശ്യം ഇല്ല
Shan Tirur
Civil Engineer | Malappuram
പല കാരണങ്ങൾ ഉണ്ട്. natural grass ആയി കഴിഞ്ഞാൽ പലപ്പോഴും കഠിനമായ വെയിൽ ഉള്ള സമയത്ത് നശിച്ചു പോവാറുണ്ട്. പിന്നെ നനയ്ക്കാനും മറ്റും കഴിഞ്ഞില്ലെങ്കിലും കേടു വരും. എന്നാൽ artificial grass ഇട്ടു കഴിഞ്ഞാൽ പിന്നെ അതിനെ നമ്മൾ maintain ചെയ്യേണ്ട ആവശ്യം ഇല്ല
Sumesh STYLE HOUSE BUILDERS
Civil Engineer | Thiruvananthapuram
the main reason is maintainance..
Joseph Antony
Gardening & Landscaping | Ernakulam
Itz better to use natural grass.. people prefer artificial grass as the specific area might lack of enough sunlight there..
vimal francis
Architect | Ernakulam
its long lasting with less maintanance