hamburger
JIJO THOMAS

JIJO THOMAS

Home Owner | Thiruvananthapuram, Kerala

Front panchayat road anu. Back side consent und. Setback engane ennu parayamo
likes
3
comments
3

Comments


Niyadh  K M
Niyadh K M

Contractor | Ernakulam

ബാക്കിൽ മാത്രം മതി എങ്കിൽ കോംപൗണ്ട് ചേർത്ത് പണിയാം . ഒന്നിൽ കൂടുതൽ വശത്ത് കണ്സെന്റ് ഉണ്ടെങ്കിലും ഒരു വശത്ത് മാത്രമേ പണിയാൻ കഴിയൂ.

Suresh TS
Suresh TS

Civil Engineer | Thiruvananthapuram

റോഡ് സൈഡിൽ നിന്ന് front ലേക്ക് 3M, രണ്ട് വശങ്ങളിൽ നിന്ന് 1M & 1.20 M. ബാക്ക് വശത്ത് കൺസെന്റ് ഉണ്ടെങ്കിൽ പ്രശ്നമാകില്ല, ചേർത്ത് കെട്ടാം. അല്ലെങ്കിൽ ബാക്കിൽ 1.50 M. പക്ഷെ ഇത് 2 ,3 സെൻറിൽ ഒക്കെയാണെങ്കിൽ ഇളവ് ഉണ്ടാകും.

RAJESH R
RAJESH R

Architect | Thiruvananthapuram

ഫ്രന്റ്റിൽ എക്സിസ്റ്റിംഗ് ബിൽഡിംഗ്‌ ഇരിക്കുകയല്ലേ... 🤣extention ചെയ്യാൻ സാധിക്കുമോ എന്ന് നോക്കിക്കൂടെ. back ൽ consunt ഉണ്ടെങ്കിൽ back മാത്രം ചേർത്ത് ചെയ്യാം. front 3 മീറ്റർ side 1.20,1.00 മീറ്റർ എന്നിവ വിടണം.8848.593.595

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store