hamburger
nazeeb nazaru

nazeeb nazaru

Home Owner | Kollam, Kerala

ethinte squire feet onnu parayamo
likes
3
comments
7

Comments


Tinu J
Tinu J

Civil Engineer | Ernakulam

താങ്കളുടെ പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന അളവുകൾ ക്ലിയർ ആയിട്ട് കിട്ടിയിട്ടില്ല. അളവുകൾ ക്ലിയർ ആയിട്ട് കിട്ടിയെങ്കിൽ മാത്രമേ സ്ക്വയർഫീറ്റ് കാൽക്കുലേറ്റ് ചെയ്തെടുക്കാൻ സാധിക്കുകയുള്ളൂ.

Jay  Omkar
Jay Omkar

Contractor | Idukki

1670 sqft ground floor എന്ന് അതിൽ clear ആയിട്ട് എഴുതി വച്ചിട്ടുണ്ടല്ലോ

Jay  Omkar
Jay Omkar

Contractor | Idukki

അതിൻ്റെ താഴെ എഴുതിയിട്ടുണ്ട് 2771 sqft എന്ന്

Robin v
Robin v

Building Supplies | Thiruvananthapuram

contact if you need sanitaryware and bathroom fittings

JITHIN J
JITHIN J

Civil Engineer | Palakkad

Almost 1640sft

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

+9xxxxxxxxxxxxx plan ayachu thannal detailed sq.ft paranj teram

PJ Construction
PJ Construction

Building Supplies | Ernakulam

photo clear alla

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store