hamburger
Praveen R Nair

Praveen R Nair

Home Owner | Kozhikode, Kerala

ലേപ്പോതറ ഗ്രാനൈറ്റ് ബാത്റൂമിൽ വിരിക്കാൻ പറ്റുമോ പറഞ്ഞുതരാമോ? .
likes
7
comments
7

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

കുഴപ്പമൊന്നുമില്ല. സ്മൂത്ത്‌ സുരഫേസ് കുറച്ചു danger ആണ്.

Myview Concepts  Interior Design studio
Myview Concepts Interior Design studio

Interior Designer | Kannur

ഉപയോഗിക്കുമ്പോൾ granite flamed finish ആകി ഫിക്സ് ചെയ്യുക....

സജീവൻ  എം വി
സജീവൻ എം വി

Contractor | Kozhikode

ബാത്‌റൂമിൽ വിരിച്ചാൽ സോപ്പ് വെള്ളം ആയാൽ slipakum

Shan Tirur
Shan Tirur

Civil Engineer | Malappuram

lepothra ഗ്രാനൈറ്റ് പോറസ് meterial ആണ്. ഉപയോഗിക്കുന്നത് കുഴപ്പം ഇല്ല. എന്നിരുന്നാലും vitrified tile epoxy ഇട്ട് വിളിക്കുന്നത് ആണ് നല്ലത്.

arun arun
arun arun

Flooring | Thiruvananthapuram

കുഴപ്പമില്ല

Anuranj Anuranj
Anuranj Anuranj

Flooring | Kozhikode

👌

Tinu J
Tinu J

Civil Engineer | Ernakulam

ലേപോതറ ഗ്രാനൈറ്റ് ആൻറി സ്കിഡ് തന്നെയാണ് പക്ഷേ അതൊരു പോറസ് മെറ്റീരിയലും കൂടിയാണ്. അതുകൊണ്ട് കഴിവതും ബാത്റൂമിൽ ആൻറി സ്കിഡ് വെട്രിഫൈഡ് ടൈലുകൾ തന്നെ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store