*Hardwood നിന്നും ഉണ്ടാക്കിയെടുക്കുന്ന മെറ്റീരിയലാണ് വിനീർ മെറ്റീരിയലുകൾ.*
പ്രീമിയം ലുക്ക് കിട്ടുവാൻ ഇത് വളരെ നല്ലതാണ്. ഇതിൻറെ ലൈഫ് സ്പാൻ വളരെ കുറവാണ്.
വെള്ളവും ആയിട്ട് സമ്പർക്കം വരുന്ന ഇടങ്ങളിൽ ഇത് ഉപയോഗിക്കാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത്.
scratch വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.
Shan Tirur
Civil Engineer | Malappuram
polish cheyth kodukkendi varum. vere kuyappam onnum illa.
Jamsheer K K
Architect | Kozhikode
good mtl for interior work. 4,5 yrs koodumpol poliahing sheyyandivannekkum
Jinu D S
Civil Engineer | Thiruvananthapuram
better you look acrylic sheet it's good for both appearance and durability
ATLAAYA DESIGN AND BUILDERS
Interior Designer | Kottayam
veneer have more maintenance
Tinu J
Civil Engineer | Ernakulam
*Hardwood നിന്നും ഉണ്ടാക്കിയെടുക്കുന്ന മെറ്റീരിയലാണ് വിനീർ മെറ്റീരിയലുകൾ.* പ്രീമിയം ലുക്ക് കിട്ടുവാൻ ഇത് വളരെ നല്ലതാണ്. ഇതിൻറെ ലൈഫ് സ്പാൻ വളരെ കുറവാണ്. വെള്ളവും ആയിട്ട് സമ്പർക്കം വരുന്ന ഇടങ്ങളിൽ ഇത് ഉപയോഗിക്കാതെ ഇരിക്കുന്നത് ആയിരിക്കും നല്ലത്. scratch വീഴാനുള്ള സാധ്യത വളരെ കൂടുതലാണ്.