hamburger
Akhil Joseph

Akhil Joseph

Home Owner | Alappuzha, Kerala

I am planing to incorporate white kitchen in my house, what are the steps I should be taken care during material selection for constructing it.
likes
3
comments
3

Comments


Tinu J
Tinu J

Civil Engineer | Ernakulam

ഒരു വീടിൻറെ ഏറ്റവും hygienic ആയിട്ട് സൂക്ഷിക്കേണ്ട ഇടങ്ങളിൽ ഒന്നാണ് ആ വീടിൻറെ കിച്ചൻ. വൈറ്റ് കിച്ചൺ എന്ന് കോൺസെപ്റ്റ് ഉണ്ടായതു തന്നെ കിച്ചൻ ഏറ്റവും hygienic ആയിട്ട് സൂക്ഷിക്കേണ്ടത് എങ്ങനെ എന്നുള്ള ചിന്താഗതിയിൽ നിന്ന് തന്നെയാണ്. കിച്ചണിൽ വരുന്ന ചെറിയ അഴുക്കുകൾ പോലും പെട്ടെന്ന് തന്നെ ശ്രദ്ധയിൽപെട്ടു വാനും അത് ക്ലീൻ ചെയ്ത് എടുക്കുവാനും മാക്സിമം വൈറ്റ് കളർ അല്ലെങ്കിൽ അതിനോടനുബന്ധിച്ച് ലൈക് കളേഴ്സ് സെലക്ട് ചെയ്തുകൊണ്ട് കിച്ചൺ ഫർണിഷ് ചെയ്ത് എടുക്കുന്ന ഒരു കോൺസെപ്റ്റ് തന്നെയാണ് വൈറ്റ് കിച്ചൺ എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്.

suhail ahmed
suhail ahmed

Architect | Kozhikode

choose THOMSON MULTIWOOD

The Kitchen Company
The Kitchen Company

Interior Designer | Ernakulam

ഉടനടി ഞങ്ങളെ contact ചെയ്യൂ.. free consultation available on 9061266856

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store