Advisory Program
Smart Select
Projects
Live (New)
For Homeowners
For Professionals
nishad pm
Home Owner | Thrissur, Kerala
ജനൽ ഫ്രെയിം, door കട്ടള ആശാരി പണി rate എത്രയാ...?
1
1
Comments
madhu soodanan
Contractor | Malappuram
contact xxxxxxxxxxx3
More like this
sumesh kumar
Contractor
veneer wall panaling lebour sqft rate എത്രയാ ഒന്നു പറയമോ?
muhammed sha
Service Provider
ഭിത്തി പണി തുടങ്ങുമ്പോൾ തന്നെ വാതിൽ ജനൽ കട്ടള വെക്കുന്നതാണോ അതോ തേപ്പിന് മുൻപ് വെക്കുന്നതാണോ നല്ലത്? നല്ല മഴ പെയ്യുന്നുണ്ട് അതാ ചോദിച്ചത്
sreeraj pg
Home Owner
ഒരു ജനൽ പാളി മുഴുവനായും പണിയാൻ എത്ര റേറ്റ് വരും (കട്ടള +ജനൽ പാളി )അഞ്ഞിലി 140*60
Roy Kurian
Home Owner
തടി അറുത്ത് ഉരുപ്പടികൾ ആക്കി വച്ചിട്ടുണ്ട്. ജനൽ ചട്ടം പണിത് glass ഇട്ട് fit ചെയ്തു തീരുന്നതിന് എന്ത് rate ആകും. അതു പോലെ front door മറ്റു door കളും എന്ത് rate ൽ പണിത് തരാൻ കഴിയും
Reshma Nihaal
Service Provider
steel katla with door എത്രയാ Price? concrete katla ആണോ ലാഭം സ്റ്റീൽ ആണോ?
sumesh kumar
Contractor
v borad ceiling ചെയ്യാൻ sq rate എത്രയാ ഒന്നു പറയമോ ?
Ishq pigeon loft S
Home Owner
വീടിന്ടെ കട്ടള ജനൽ അക്വാഷിയ woood നല്ലതാണോ...
Rahul N R
Home Owner
Concrete foundation and compound wall എത്രയാ contract rate?
FIRDHOUSE A K
Home Owner
ചെങ്കല്ല് കെട്ടുന്ന ഭിത്തിയിൽ ജനൽ വാതിൽ ഫ്രെയിം നു ചുറ്റും മാത്രം സിമന്റ് ബ്ലോക്ക് കെട്ടിയാൽ ചിതൽ തടയആം എന്ന് പറയുന്നു. ഇത് നല്ലതാണോ? ഭിത്തിയിൽ ചിന്നൽ വരുമോ?
jishnu viswanath
Home Owner
steel nte കട്ടള seperate ayit kittumoo.. ath vech pani thudangyitt.. atho door ulpade vekendi varumoo?
Elizabeth Eapen
Home Owner
1മീറ്റർ ജനൽ ഫ്രെയിം കമ്പി കൂടി അത്ര റൈറ്റ് വരും ?
Jamsheer Jamshee
Home Owner
കട്ടള ജനൽ സ്റ്റീൽ നല്ലതാണോ
Bobby Roshan
Home Owner
സ്റ്റീൽ ഫ്രെയിം ഉള്ള ജനൽ വച്ചപ്പോൾ അത് അടക്കുമ്പോൾ ഒരു ശബ്ദം കേൾക്കുന്നു. അത് എന്ത് കൊണ്ട് ആണ്?
Vijil Sudhan
Home Owner
പ്ലാവിന്റ മരം കൊണ്ട് കാട്ടില, ജനൽ ഉണ്ടാകുന്നതിനു പണി കൂലി എത്ര ആവും
aneesh kumar
Home Owner
1200 sq. ഫ്റ്റ് foundation work കോളo വാർത്തു പണിയാൻ എത്ര ആകും റേറ്റ്. ലേബർ കോൺട്രാക്ട മാത്രം കൊടുത്താൽ എത്രയാ rate
Fasal Fasal
Home Owner
കരിങ്കല്ല് rate എത്രയാ Malappuram
soorya unni
Home Owner
ഇരുമ്പ് ജനൽ കട്ടള വില എന്താ പറയാമോ
R Jineesh
Home Owner
എൻറെ വീടിൻറെ വാതിൽ ജനൽ കട്ടല മുൻഭാഗത്ത് തേക്ക് മരവും ബാക്കി നാടൻ വേപ്പു മരവും ആണ് ഉപയോഗിക്കുന്നത്. വേപ്പ് മരത്തിൻറെ കട്ടല 77 (windows and doors) എണ്ണമുണ്ട് ഉണ്ട് 10 കൂടുതൽ കട്ടകളിൽ ഒരു വിരലാഴത്തിൽ കുഴികൾ കാണുന്നു . ആശാരി യോട് ചോദിച്ചപ്പോൾ പുഴുക്കടി എന്നാണ് പറയുന്നത് ഇത് എനിക്ക് ഭാവിയിൽ ദോഷം ചെയ്യുമോ ? ഇത് ഒരു വലിയ ന്യൂനതയാണ്. ? ഒരു ചതുരം 1250 രൂപ നിരക്കിലാണ് വാങ്ങിച്ചത്.
Rafeek Pathoor
Home Owner
Double door 1, kattila1 Door 9,വാതിൽ കട്ടിള 9 രണ്ട് കള്ളി ജനൽ കട്ടിള 7, ജനൽ പാളി 14 3കള്ളി ജനൽ കട്ടിള 5, ജനൽ പാളി 15 1കള്ളി ജനൽ കട്ടിള 6, ജനൽ പാളി 6 4കള്ളി ജനൽ കട്ടിള 1, ജനൽ പാളി 4 വെന്റിലേറ്റർ 5 ഇവക്ക് എത്ര ക്യുബിക് അടി തടി വേണം
praveen madhav
Home Owner
3 room ceiling ചെയ്യാൻ എത്ര വരും ഏകദേശം 350 sqft ഉണ്ടാകും, sqft എത്രയാ rate വരുന്നേ ഒന്ന് പറഞ്ഞു തരണേ
Join the Community to
start finding Ideas &
Professionals
madhu soodanan
Contractor | Malappuram
contact xxxxxxxxxxx3