hamburger
girish pacheni

girish pacheni

Home Owner | Kannur, Kerala

first floor bathroom glass partition cheyyunnathu u munne floor thayyaraakkunnathine kurichu visadamaayi parayaamo
likes
7
comments
5

Comments


Jamsheer K K
Jamsheer K K

Architect | Kozhikode

floor concret kayinju plashteringinu shesham waterproofing cheyyuka . glass partition kodukkumpo toughened aayirikkum better 12mm . wet Area dip aayirikkanan

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

ഗ്ലാസ്‌ പാർട്ടീഷൻ ചെയ്യുന്നത് വെറ്റ് ഏരിയ ആയിരിക്കുമല്ലോ. വെറ്റ് ഏരിയ ബാത്രൂം ഫ്ലോറിങ്ങിൽ നിന്നും 5cm ഡിപ് ആക്കി ചെയ്യുന്നതാണ് നല്ലത്

Tinu J
Tinu J

Civil Engineer | Ernakulam

*ബാത്റൂമീനെ നമുക്ക് രണ്ടായി തരം തിരിക്കാം ഡ്രൈ ഏരിയ എന്നും വെറ്റ് ഏരിയ എന്നും.* സ്ഥിരം നനയുന്ന ഏരിയ വെറ്റ് ഏരിയ എന്നു പറയുന്നു. കുളിക്കാനുപയോഗിക്കുന്ന ഏരിയയാണ് വെറ്റ് ഏരിയ എന്നു പറയുന്നു. വാഷ്ബേസിൻ ക്ലോസെറ്റ് എന്നിവയുടെ ഫ്ലോർ നനയെണ്ട ആവശ്യകത ഇല്ല ഇങ്ങനെയുള്ള ഏരിയ ഡ്രൈ ഏരിയ എന്ന് പറയാം. ഇതിൽ വെറ്റ് ഏരിയ ആണ് ഗ്ലാസ് വർക്ക് ചെയ്തു കൊണ്ട് സെപ്പറേറ്റ് ആയിട്ട് നിർത്തുന്നത്. ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാരണവശാലും വെറ്റ് ഏരിയയിൽ വീഴുന്ന വെള്ളം ബാത്റൂമീൻറെ ഡ്രൈ ഏരിയയിലോട്ട് വരാതിരിക്കുക എന്നുള്ളതാണ് ഇതിൽ ഏറ്റവും പ്രധാനം. ഫുൾ മോൾഡഡ് ആയ സെറ്റ് ഇന്ന് മാർക്കറ്റിൽ അവൈലബിൾ ആണ്. അതെല്ലാ നമ്മൾ തന്നെ പണിതു എടുക്കുകയാണെങ്കിൽ രണ്ട് രീതിയിൽ പണിയാം നിലവിലുള്ള ഡ്രൈ ഏരിയയുടെ ഫ്ലോറിനേക്കാൾ കുറച്ചു താഴ്ത്തി വെറ്റ് ഏരിയ പണിതെടുത്ത് അവിടെ ഗ്ലാസ് covered ആയ ഒരു chamber ഉണ്ടാക്കിയെടുക്കുക അതല്ല എങ്കിൽ വെറ്റ് ഏരിയയെ കവർ ചെയ്തു കൊണ്ട് ഒരു ചെറിയ ledge wall പോലെ ഉണ്ടാക്കിക്കൊണ്ട് അതിനുമേൽ ഗ്ലാസ് covered ആയ ഒരു chamber പണിതെടുക്കാം. ഇവിടെ വരുന്ന വെള്ളം ഡ്രൈയിൻ ഔട്ട് ആയി പോകുവാൻ പാകത്തിന് നല്ല ഗ്രീറ്റിംഗ്സ് തന്നെ കൊടുക്കേണ്ടത് ആയിട്ടുണ്ട്. *ഗ്ലാസ് വർക്ക് ചെയ്യുമ്പോൾ അവിടെ toughened ഗ്ലാസ് ഇട്ടുകൊണ്ട് തന്നെ ഗ്ലാസ് വർക്ക് ചെയ്യുവാൻ പ്രത്യേകം ശ്രദ്ധിക്കണം.*

Shan Tirur
Shan Tirur

Civil Engineer | Malappuram

floor congrete കഴിഞ്ഞ് നന്നായി clean ചെയ്ത ശേഷം waterproof ചെയ്യുക. wet ഏരിയ കുറച്ചു താഴ്ത്തി ആണല്ലോ കൊടുക്കുക. ടൈൽ ഇടുക 2 or 3 mm il epoxy ചെയ്യുക. ഗ്ലാസ്‌ ഇടുമ്പോ toughened ഗ്ലാസ്‌ ഉപയോഗിക്കുക

Tilsun  Thomas
Tilsun Thomas

Water Proofing | Ernakulam

waterproofing cheyu

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store