hamburger
Sijitha Abhilash

Sijitha Abhilash

Home Owner | Thrissur, Kerala

tharayil belt kettiyathinu sesham manne idamo?
likes
3
comments
9

Comments


vimod  t v
vimod t v

Civil Engineer | Thrissur

belt top levelil ninnum 1 inch thazhthi manniduga.conolidation (valla ozhich kalakki kazhinja soil veendum settlavum.so floor finally concete time avumpolekum setay floor concrete depth correctay kittum.

Arjun Gopi
Arjun Gopi

Contractor | Thrissur

after 5 days of curing❣️

kannan Ramasamy
kannan Ramasamy

Contractor | Thrissur

after 4 day's......

Jamsheer K K
Jamsheer K K

Architect | Kozhikode

idaam.

Roy Kurian
Roy Kurian

Civil Engineer | Thiruvananthapuram

പ്ലിന്ത് ബീം ആണോ ഉദ്ദേശിക്കുന്നത് ?

Shan Tirur
Shan Tirur

Civil Engineer | Malappuram

മണ്ണ് ഇടാം.

Tinu J
Tinu J

Civil Engineer | Ernakulam

തറയിൽ ബെൽറ്റ് വാർത്തതിനുശേഷം മാനുവലായി ആയിട്ടാണ് മണ്ണിട്ട് ഫില്ല് ചെയ്യുന്നതെങ്കിൽ ബെൽറ്റ് ഷട്ടർ എടുക്കുമ്പോൾ മുതൽ ഫില്ല് ചെയ്യാവുന്നതാണ്. എന്നാൽ ഏതെങ്കിലും തരത്തിലുള്ള ഒരു വെയിറ്റ് ബെൽറ്റിൻറെ മുകളിൽ വരത്തക്കരീതിയിലാണ് മണ്ണിട്ട് ഫില്ല് ചെയ്യുന്നതെങ്കിൽ ബെൽറ്റ് വാർത്തതിനുശേഷം ,അതിന് ഉചിതമായ ക്യൂറിങ് കൊടുത്തതിനുശേഷം മാത്രമേ മണ്ണിട്ട് ഫിൽ ചെയ്യാവൂ.

Vazhappully Raghunandanan
Vazhappully Raghunandanan

Architect | Thrissur

ഇടാം

prabhu valook
prabhu valook

Civil Engineer | Thrissur

Yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store