hamburger
Reshmi Jithin

Reshmi Jithin

Home Owner | Ernakulam, Kerala

pillaril pongi plinth beam cheythathinu sesham ippol lintel varkka kazhinju.ippol oru bhithiyil villal kandu nokkiyathaanu,athinte thaazhe cheriya villal plinthilum kanunnu,cheriya reethiyil,mudinaaru pole,ini enthanu cheyyendathu,aarkkenkilum paranju tharan pattiyal valare upakaarapradham.
likes
56
comments
16

Comments


Siyad Rahman
Siyad Rahman

Contractor | Thrissur

ടെൻഷൻ ഒന്നും വേണ്ട അങ്ങനെ ഫൌണ്ടേഷന് ബലക്കുറവുണ്ടെന്ന് സംശയം ഉണ്ടെങ്കിൽ കുട്ടികോളം ചെയ്തു ഒന്ന് കൂടി സ്ട്രോങ്ങ്‌ ആക്കാം ഇങ്ങനെ സോഷ്യൽ മീഡിയ വഴി ചോദിക്കാതെ അടുത്തുള്ള ഒരു എക്സ്പേർട്ടിനെ നേരിട്ട് സൈറ്റിൽ കൊണ്ട് വന്ന് അഭിപ്രായം ചോദിക്കുന്നതാകും നല്ലത് അതിന് ചിലവാകുന്ന ഫീസ് നഷ്ടമാകില്ല

Jamsheer K K
Jamsheer K K

Architect | Kozhikode

അടുത്തുള്ള ഒരു എക്ഷ്പെര്ട്ടിനെകൊണ്ട് നേരിട്ടു നോക്കിക്കുക. ഓൺലൈനിൽ പറയുന്നപോലെയാകണമെന്നില്ല ചിലത് നീരിറ്റുകണ്ടാലേ കാര്യത്തിന്റെ ഗൗരവവും പ്രശ്നവും മനസ്സിലാവൂ.

Suchithra Warrier
Suchithra Warrier

Home Owner | Thiruvananthapuram

Hi Reshmi, njangalum ippo veedu vekkunnu athe kond ningalude tension and veshamam nalla pole manasilakum. Endayi problem solve cheydo? endayirunnu sherikkum prashnam and endane solution cheydathe?

Reshmi Jithin
Reshmi Jithin

Home Owner | Ernakulam

Reshmi Jithin
Reshmi Jithin

Home Owner | Ernakulam

ann mary
ann mary

Home Owner | Ernakulam

crack beam nde ഇവിടെ ആയിട്ട് ആണ്, support il നിന്നും എത്ര അകലെ? ഇവിടെ ആയിട്ട്, ബീമൻ്റെ മുകൾ ഭാഗത്ത് ആണോ താഴെ ആണോ? ഇങ്ങനെ ഉള്ള കാര്യങ്ങൽ വ്യക്തമല്ല. പിന്നെ എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു footing design ചെയ്തത്, soil എന്ത് തരം ആയിരുന്നു ഇതൊക്കെ വിശദമായി ആരെ കൊണ്ട് എങ്കിലും എഴുതിക്കൂ.

afsal afsalvk
afsal afsalvk

Contractor | Ernakulam

സാദാരണ എങ്ങനെ കാണാത്ത സംഭവം ആണ്,കോൺസ്ട്യൂഷൻറ്റെ ഫുൾ details ചെക് ചെയ്‌താൽ അറിയാൻ പറ്റും (സ്റ്റീൽ dia, no of steels, സിമന്റ്‌ മിക്സ്‌, beam span, beam height.

Josemphiliph Jose
Josemphiliph Jose

Contractor | Ernakulam

kandal parayam

Jay  Omkar
Jay Omkar

Contractor | Idukki

window ulla ഫോട്ടോയുടെ right side എവിടെയോ settlement ആയിട്ടുണ്ട് സൈറ്റ് ആരെയെങ്കിലും വിളിച്ച് കാണിക്കൂ മൂവാറ്റുപുഴയിൽ എവിടെ ആണ്

Shan Tirur
Shan Tirur

Civil Engineer | Malappuram

പേടിക്കേണ്ട കാര്യം ഒന്നും ഇല്ല. പണി തുടങ്ങിയിട്ടല്ലേ ഉള്ളു. ഫൌണ്ടേഷൻ ന് ബലക്കുറവ് ഉണ്ടെങ്കിൽ പരിഹരിക്കാവുന്നതേ ഉള്ളു. ഒരു നല്ല engineer നെ കണ്ട് സൈറ്റ് കാണിച്ചു കൊടുക്ക്‌.


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store