hamburger
alex thomas

alex thomas

Home Owner | Thiruvananthapuram, Kerala

steel door use ചെയ്താൽ പ്രശനം ഉണ്ടോ?
likes
5
comments
11

Comments


Pralof Kumar
Pralof Kumar

Civil Engineer | Thiruvananthapuram

intial cost high maintenance free annu

Jamsheer K K
Jamsheer K K

Architect | Kozhikode

no problem. nallathaanu. Maintenance um kuravanu.

Cube Doors and Windows
Cube Doors and Windows

Building Supplies | Malappuram

വീടിന്റെ സുരക്ഷക്ക് പ്രധാന്യം കൊടുക്കുന്നുണ്ടെങ്കിൽ സ്റ്റീൽ ഡോർ ആണ് നല്ലത്.

Tinu J
Tinu J

Civil Engineer | Ernakulam

*സ്റ്റീൽ ഡോറുകൾ യൂസ് ചെയ്യുന്നത് തീർച്ചയായും നല്ലത് തന്നെയാണ്. * മറ്റു ഡോറുകളെ അപേക്ഷിച്ച് സ്റ്റീൽ ഡോറിന് കുറച്ചു ചിലവ് കൂടുതൽ വരും. സ്റ്റീൽ ഡോറുകൾ കൂടുതലും സുരക്ഷയെ കരുതി വീടിൻറെ മെയിൻ ഡോറുകൾ ആയിട്ടാണ് ഉപയോഗിച്ചുവരുന്നത്.

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

സ്റ്റീൽ ഡോറുകളുടെയും വിൻ ഡൗസിന്റെയും പോരായ്മകൾ ഒന്നും തികഞ്ഞതല്ല, സ്റ്റീൽ വാതിലുകളും ജനലുകളും അവരുടേതായ ചില കേടുപാടുകളോടെയാണ് വരുന്നത്. അവ: • ഒരു മെറ്റൽ കോട്ടിംഗ് ഉള്ളതിനാൽ, ഈ വാതിലുകളും ജനലുകളും സാമാന്യം ഭാരമുള്ളതായിരിക്കും • അവ സാമാന്യം ചെലവേറിയതും ആയിരിക്കും • ഉപ്പുവെള്ളത്തിന് സമീപമുള്ള കാലാവസ്ഥയിലാണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ, ഉരുക്ക് വാതിലുകളും ജനലുകളും അല്ല. വായുവിലൂടെയുള്ള ഉപ്പ് നശിക്കുന്നത് തടയാൻ അവയ്ക്ക് കൂടുതൽ സംരക്ഷണം ആവശ്യമായതിനാൽ, ഉരുക്ക് വാതിലുകളെക്കുറിച്ചും ജനാലകളെക്കുറിച്ചും കൂടുതൽ അറിയാനും പഠിക്കാനും ഉണ്ട്. അന്തിമ തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ്, സ്റ്റീൽ ഡോർ നിർമ്മാതാക്കളുമായും സ്റ്റീൽ വിൻഡോ നിർമ്മാതാക്കളുമായും അവരെക്കുറിച്ച് സംസാരിക്കുന്നത് തീർച്ചയായും നല്ലതാണ്.

Shan Tirur
Shan Tirur

Civil Engineer | Malappuram

oru kuyappavum illa. Steel doors are more weather resistant and sturdier than wooden doors. Where wooden doors can crack, bend and warp under the weather (not to forget termite attack and peeling), steel doors aren't affected by cracking or weather.

HAWAII store  calicut
HAWAII store calicut

Building Supplies | Kozhikode

steel doors കച്ചവടം ചെയ്യുന്ന എന്ന സ്ഥാപനത്തിലെ സ്റ്റാഫ് എന്ന നിലയിൽ ഇതിൽ എനിക്ക് പറയാനുള്ളത് അത് സ്റ്റീൽ ഡോറുകൾ വില കൂടുതലാണെന്ന് പലരും പറയുന്നത് കേട്ടു പക്ഷേ പക്ഷേ നമ്മൾ നമ്മൾ എപ്പോഴും മരത്തിൻറെ വിലയും ആയിട്ടാണ് ആണ് സ്റ്റീൽ ഡോർ വിലയെ താരതമ്യപ്പെടുത്തുന്നത് അത് മരത്തിൻറെ ഡോർ വയ്ക്കുന്ന സമയത്ത് അതിന് ലോക്കിങ് സിസ്റ്റവും കാർപെൻഡർ കൂലിയും പോളിഷ് വർക്ക് പെയിൻറിംഗ് വർക്ക്.. ഇവ ഒന്നും തന്നെ നമ്മൾ ചിന്തിക്കുന്നില്ല .. ഇതെല്ലാം കൂടി കൂട്ടി നോക്കുമ്പോൾ ഓൾ അപ്പോൾ സ്റ്റീൽ ഡോറുകൾ ഒരിക്കലും വില കൂടുതൽ അല്ല അല്ല നമ്മൾ മുടക്കുന്ന പണത്തിന് യഥാർത്ഥ മൂല്യത്തിലുള്ള ഉള്ള ഒരു ഒരു പ്രൊഡക്ട് തന്നെയാണ് ആണ് നമുക്ക് ലഭിക്കുന്നത്.. സ്റ്റീൽ ഡോറുകൾ എപ്പോഴും ലോക്കിങ് സിസ്റ്റവും കട്ടിളയും യും ഒരുമിച്ചാണ് വരുന്നത് അത് പിന്നെ അതിൻറെ മുകളിൽ മറ്റു ചിലവുകൾ ഒന്നും വരുന്നില്ല.. അതുകൊണ്ടുതന്നെ വില കൂടുതൽ ആണെന്നുള്ള അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല.. പിന്നെ മറ്റൊരു സംശയം തുരുമ്പ് പിടിക്കുന്നതിന് കുറിച്ചാണ് സ്റ്റീൽ ഡോറുകൾ എപ്പോഴും ജിഐ ഷീറ്റ് കൊണ്ടാണ് ആണ് നിർമ്മിക്കുന്നത്.GI എന്നാൽ sink പൂശിയ ഇരുമ്പ് സീറ്റുകളാണ് ആണ്. തുരുമ്പിനെ പ്രതിരോധിക്കാൻ വേണ്ടിയാണ് ഇത്തരം ഷീറ്റുകൾ ഉപയോഗിക്കുന്നത്.. anti corrotion treatment കഴിഞ്ഞിട്ടാണ് ഈ സീറ്റുകൾ വരുന്നത്.. ഇരുമ്പ് ആണെങ്കിൽ ആണെങ്കിൽ തുരുമ്പ് വന്നിരിക്കും... അത് നമ്മൾ സ്റ്റീൽ ഡോർ വെച്ചുകഴിഞ്ഞാൽ ഭൂമി ഉള്ളിടത്തോളം കാലം തുരുമ്പ് വരില്ല എന്നൊന്നും നമുക്ക് പറയാൻ പറ്റില്ല ... വരുന്ന തുരുമ്പിനെ പ്രതിരോധിക്കാൻ മാത്രമേ നമുക്ക് ചെയ്യാൻ പറ്റുകയുള്ളൂ.. അതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്തിട്ടാണ് ആണ് സ്റ്റീൽ ഡോറുകൾ നിർമ്മിക്കുന്നത് അത് അത്... ഉദാഹരണത്തിന് അതിന് നമ്മൾ ലക്ഷങ്ങൾ കൊടുത്ത് ഒരു വാഹനം വാങ്ങിയാൽ അത് നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ തുരുമ്പ് വരും അതുപോലെതന്നെ സ്റ്റീൽ ഡോറുകൾ നല്ലവണ്ണം ശ്രദ്ധിച്ചില്ലെങ്കിൽ എങ്കിൽ ഇതേ അവസ്ഥ തന്നെ ഉണ്ടാകും.. കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക

Mohammed Zaheer
Mohammed Zaheer

Home Owner | Thiruvananthapuram

please watch this video for more details about the steel doors https://youtu.be/9Rs91dp5lVw

Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

സ്റ്റീൽ ഡോറുകളുടെയും വിൻഡോ ഡബ്ല്യുഎസ്സിന്റെയും പ്രയോജനങ്ങൾ 1 • ഉരുക്ക് ശക്തമായ ഒരു വസ്തുവായതിനാൽ, ഉരുക്ക് ജനാലകളിലെ ദൃശ്യരേഖകൾ വളരെ നേർത്തതാണ്; നിങ്ങളുടെ വിൻഡോകളിൽ നിന്ന് നിങ്ങൾക്ക് വ്യക്തമായ കാഴ്‌ചകൾ ലഭിക്കുമെന്നാണ് ഇതിനർത്ഥം. 2 .സ്റ്റീൽ വാതിലുകൾക്കും ജനലുകൾക്കും കൂടുതൽ അറ്റകുറ്റപ്പണികൾ ആവശ്യമില്ല • 3 .അവ പൊട്ടൽ, കുമ്പിടൽ, തുരുമ്പ് എന്നിവയ്ക്ക് ഇരയാകില്ല 4. സ്റ്റീൽ വാതിലുകൾ വിവിധ അളവിലുള്ള അഗ്നി പ്രതിരോധത്തിൽ വരുന്നു. 5 . സ്റ്റീൽ വാതിലുകളും ജനലുകളും തടി പോലെ എളുപ്പത്തിൽ അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയും, മാത്രമല്ല പലപ്പോഴും മാറ്റേണ്ടതില്ല

Reji Nald
Reji Nald

Architect | Kottayam

nope

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store