hamburger
Sre ram

Sre ram

Home Owner | Palakkad, Kerala

gypsum plastering success aano?
likes
7
comments
13

Comments


Fazil sthaayi
Fazil sthaayi

3D & CAD | Kozhikode

valare success aan . ella materialsnum ulla polathe defect undavumallo . use cheyyenda areas aadyame manassilaki use chythal dosham cheyyilla

Shaji Koottanad
Shaji Koottanad

Painting Works | Palakkad

ജിപ്സം പ്ലാസ്റ്ററിങ് 100 % സുരക്ഷിതമല്ല ഈർപ്പം ഉള്ള ഭാഗങ്ങളിൽ പ്രശ്നമാവും

Unais  VPC
Unais VPC

Civil Engineer | Kannur

success aanu. experienced aalkarekond cheyyipikuka.

Jamsheer K K
Jamsheer K K

Architect | Kozhikode

nallathanu. pakshe theappanu annum innum clientsnu comfort aayath. Gypsum plastering prajarthil vannittu kurachayengilum palarkkum ath accept cheyyan oru prayasamund. theappanel veedinu mothathil oru kavajampole protective aanu

mohan kalpa
mohan kalpa

Contractor | Palakkad

സുരക്ഷിതമാണ്, സ്ഥിരമായി വെള്ളം നനയുന്ന ഭാഗങ്ങൾ സിമെന്റ് പ്ലാസ്റ്ററിങ് ചെയ്താൽ മതി. വീടിനകത്തു കൂടുതൽ കൂൾ ആയിരിക്കും... കൂടുതൽ അറിയാൻ റിപ്ലൈ ചെയ്യുക

karthik  m
karthik m

Civil Engineer | Palakkad

water content varatha sthalathkey success ann, rate kooduthal ann

Prime  Plasters
Prime Plasters

Contractor | Ernakulam

കേരള സാഹചര്യത്തിൽ വീടിന്റെ / കെട്ടിടത്തിന്റെ interior ഭാഗം പ്ലാസ്റ്റർ ചെയ്യാൻ ഏറ്റവും മികച്ച ഒരു ഉല്പന്നം/ മാർഗ്ഗമാണ് gypsum / gypsum plastering. അതിനായി നമ്മൾ തീരുമാനമെടുത്താൽ 1 ആദ്യമായി നല്ല മെറ്റീരിയൽ കണ്ടെടുത്തുക. രാജ്യത്ത് ഈ രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന കമ്പനി തിരഞ്ഞെടുക്കുക. 2 രണ്ടാമതായി നമ്മൾ Plastor ചെയ്യുന്ന മെറ്റീരിയൽന്റെ കാലാവധി 3-3.5 മാസം കഴിഞ്ഞതല്ല എന്നുറപ്പു വരുത്തുക. 3 മൂന്നാമതായി ഈ രംഗത്ത് നല്ല പ്രവർത്തി പരിചയവും workmanship വും കൈയ്യിൽ ഉള്ളവരെ plastering നായി തിരഞ്ഞെടുക്കുക. 5 അഞ്ചാമതായി Bondit അടിക്കേണ്ട ഭാഗത്ത് Bondit അടിച്ച ശേഷം കുറഞ്ഞ് 24 മണിക്കൂറെങ്കിലും പ്ലാസ്റ്റർ ചെയ്യാതിരിക്കന്നത് ഉറപ്പാക്കുക. Bondit ൽ വെള്ളമോ മറ്റെന്തെങ്കിലും മിക്സ് ചെയ്യാതിരിക്കാനും ശ്രദ്ധിക്കുക. ഇനിയുമുണ്ട്... എന്നാലും മടി... reply ൽ വേണമെങ്കിൽ തരാം.

Prime  Plasters
Prime Plasters

Contractor | Ernakulam

ജിപ്സം പ്ലാസ്റ്ററിങ്ങിനെ സംശയ മുമ്പനിൽ നിർത്തുന്നതിൽ പലരുമുണ്ട്. അതിലൊന്നാണ് യാതൊരു ഗുണവും ഇല്ലാത്ത expiry data കഴിഞ്ഞ ഉല്പന്നങ്ങൾ ഉപയോഗിച്ച് കുറഞ്ഞ sqft നിരക്ക് എന്ന പേരിൽ പറഞ്ഞു ഉപഭോക്താവിനെ പറ്റിക്കുന്നവർ . ഗുണമേന്മ കുറഞ്ഞ കാലാവധി കഴിഞ്ഞ മെറ്റീരിയൽ ഭാവിയിൽ ഉണ്ടാക്കുന്ന കുഴപ്പങ്ങൾ അവർക്ക് മാത്രമല്ല ഈ ബിസിനസ്സിനു പൊതുവിലും നല്ല രീതിയിൽ ചെയ്തു കൊടുക്കുന്നവർക്കും കൂടി ബാധ്യതയാകും.

Shan Tirur
Shan Tirur

Civil Engineer | Malappuram

yes Gypsum plaster is a white cementing material made by partial or complete dehydration of the mineral gypsum, commonly with special retarders or hardeners added. Applied in a plastic state (with water), it sets and hardens by chemical recombination of the gypsum with water. Advantages of Gypsum Plaster The application of gypsum plaster is a time-saving process, hence cost of the project is reduced. Disadvantages It doesn't perform well against water. We cannot use gypsum plaster for outer walls. ... Costly. If you compare cement plaster to gypsum plaster, the latter is costlier for the same thickness level in most conditions. ... Low shelf life. Gypsum, as a material, comes with a limited shelf life.

Next Look interiors
Next Look interiors

Interior Designer | Kannur

yes

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store