ഇപ്പോൾ മാർക്കറ്റ് റേറ്റ് അനുസരിച്ചു ഒരു വീട് പുതിക്കി പണിയുന്നതും പുതിയത് പണിയുന്നതും തമ്മിൽ റേറ്റ് വലിയ വെത്യാസം ഒന്നും തന്നെ കാണില്ല.ഇപ്പോൾ ഉള്ള വീടിന്റെ ഫൗണ്ടേഷൻ ചുമർ ഇതൊക്കെ നല്ല ഉറപ്പുണ്ടെങ്കിൽ മുകളിൽ ഒരു നില പണിയാം . അല്ലെങ്കിൽ പൊളിച്ചു ചെയ്യുന്നതാകും നല്ലത്. എന്തേലും സംശയം ഉണ്ടെങ്കിൽ വിളിക്കു എനിക് അറിയാവുന്നത് പറഞ്ഞു തരുന്നതാണ് . 999.53.41.446
നിങ്ങളുടെ ഇപ്പോള് വീട് തറ ഉറപ്പുണ്ടോ നോക്കണം അതിനെ നിങ്ങളുടെ പഴയ വീട് കാണണം എന്നിട്ട് ഒരു തീരുമാനം എടുക്കുന്നതാണ് നല്ലത് പഴയത് പുതുക്കാൻ എത്ര പൈസ ആവും പുതിയത് പണിയാൻ എത്ര പൈസയാവും എല്ലാം കാര്യങ്ങൾ നോക്കണം എന്നെ വിളിച്ചു ഞാൻ ഒന്നു ഒന്ന് നോക്കട്ടെ9446.30.22.31
sahad musthafa
Architect | Kannur
New house vekkunnthaan nallath. bcoz.foundation urappundenkl athe planil maatangl varuthi cheyyunnond kuzhappamilla.but ningal vijarikkunna budget aayrikkillaa renovation . part part aayt demolishing kaynj ath renovate cheyyunnathum. full demolish cheyyunnathum budget orupad maatamund.
Naushad Abdul Khader
Building Supplies | Alappuzha
most of the cases, puthiya veedu vekkunnathavum nallathu. But it depends on several factors
Aji N
Contractor | Kottayam
നോക്കാതെ പറയാൻ പറ്റില്ല
Rekesh Rk
Contractor | Thiruvananthapuram
ഇപ്പോൾ മാർക്കറ്റ് റേറ്റ് അനുസരിച്ചു ഒരു വീട് പുതിക്കി പണിയുന്നതും പുതിയത് പണിയുന്നതും തമ്മിൽ റേറ്റ് വലിയ വെത്യാസം ഒന്നും തന്നെ കാണില്ല.ഇപ്പോൾ ഉള്ള വീടിന്റെ ഫൗണ്ടേഷൻ ചുമർ ഇതൊക്കെ നല്ല ഉറപ്പുണ്ടെങ്കിൽ മുകളിൽ ഒരു നില പണിയാം . അല്ലെങ്കിൽ പൊളിച്ചു ചെയ്യുന്നതാകും നല്ലത്. എന്തേലും സംശയം ഉണ്ടെങ്കിൽ വിളിക്കു എനിക് അറിയാവുന്നത് പറഞ്ഞു തരുന്നതാണ് . 999.53.41.446
Shan Tirur
Civil Engineer | Malappuram
sir ningalk pazhya veed renovation cheyyuka ennathinekkal nalla option veed mothathil polich ningalude agrahathin anusarich oru plan varach puthiya oru veed adyam muthal thanne undakkuka ennath aan. pinne palarum chryyarund tara urapp undenkil aa tara vech athinmel cherya mattangal varuthi veed vekkuka ennath. angane venamenkil ningalk cheyyam. ennirunnalum orupad old veed anenkil angane oru sahasathinum nilkkathe irikkunnath aan nallath.
saji tr
Contractor | Kannur
നിങ്ങളുടെ ഇപ്പോള് വീട് തറ ഉറപ്പുണ്ടോ നോക്കണം അതിനെ നിങ്ങളുടെ പഴയ വീട് കാണണം എന്നിട്ട് ഒരു തീരുമാനം എടുക്കുന്നതാണ് നല്ലത് പഴയത് പുതുക്കാൻ എത്ര പൈസ ആവും പുതിയത് പണിയാൻ എത്ര പൈസയാവും എല്ലാം കാര്യങ്ങൾ നോക്കണം എന്നെ വിളിച്ചു ഞാൻ ഒന്നു ഒന്ന് നോക്കട്ടെ9446.30.22.31
Chaithra Bineesh
Home Owner | Thrissur
അത് തന്നെ.. പുതുക്കി പണിയുന്നതിനേക്കാൾ പുതിയ വീട് വെക്കുന്നതാ നല്ലത്... depens upon money...