hamburger
Subitha Shibu

Subitha Shibu

Home Owner | Thiruvananthapuram, Kerala

veedu vekkunnathaanu kseb connection procedure enthellaam
likes
4
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

adyam building n permission edukkanam. athum aadhar coppy yum passport size photo yum kseb l kodukkuka.

Tinu J
Tinu J

Civil Engineer | Ernakulam

ഒരു പുതിയ വീട് പണിയുന്നതിന് വേണ്ടിയിട്ടാണ് ടെമ്പററി കണക്ഷൻ എടുക്കേണ്ടത് എങ്കിൽ ,ആദ്യം ആ ബിൽഡിംഗ്ൻറെ പ്ലാൻ പഞ്ചായത്ത് അപ്രൂവ് ചെയ്യുകയും, ആ ബിൽഡിംഗ് പണിയാനുള്ള പെർമിറ്റ് പഞ്ചായത്ത് തരികയും വേണം. ഈ പെർമിറ്റും, ആധാർ കാർടിൻറെ കോപ്പിയും, പാസ്പോർട്ട് സൈസ് ഫോട്ടോയും kseb ഇൽ കൊടുക്കുകയും ഇതിനെ ബേസ് ചെയ്തുകൊണ്ട് കെഎസ്ഇബി ഒരു ടെമ്പററി കണക്ഷൻ ആ വീട് പണിയുന്ന ആവശ്യത്തിലേക്കായി തരികയും ചെയ്യും.

PJ Construction
PJ Construction

Building Supplies | Ernakulam

adhar+ one photo+land tax copy+ ownership and licenced electrition

RAJESH R
RAJESH R

Architect | Thiruvananthapuram

aadhar, photo, land tax receipt, approved plan and permit, application with electrician signature, electrical board in steel

AASTHA HOMES
AASTHA HOMES

Contractor | Palakkad

approval from panchyat, oru photo and application ownership certificate

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store