hamburger
Kannan V

Kannan V

Home Owner | Kollam, Kerala

Compound ന് ഉള്ളിൽ നിൽക്കുന്ന KSEB post ന്റെ stay wire മാറ്റി കിട്ടാൻ എന്താണ് procedure? (Post വെളിയിലും stay wire അകത്തും).അത് മാറ്റിയിട്ട് വേണം compound wall കെട്ടാൻ. വസ്തു വാങ്ങിയ സമയം മുതൽ stay wire കോമ്പൗണ്ടിന് ഉള്ളിലാണ്.
likes
1
comments
5

Comments


The living space design - construct
The living space design - construct

Civil Engineer | Ernakulam

മാറ്റി കിട്ടാൻ ഒരു രക്ഷയുമില്ല, ആകെ ചെയ്യാവുന്ന പണി ഒരു ഞായറാഴ്ച ആ stay wire ആരും കാണാതെ കട്ട് ചെയ്തു കളയുക, എന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തിൽ അവിടെ ജീവിക്കുക..

Afsar  Abu
Afsar Abu

Civil Engineer | Kollam

kseb il അപേക്ഷ കൊടുക്കുക,

Ashok Kumar
Ashok Kumar

Civil Engineer | Kollam

ഒപോസിറ്റ് സൈഡിലേക് ലൈൻ പോകുന്നത് കൊണ്ടായിരിക്കും സ്റ്റേ നമ്മുടെ പുരയിടത്തിൽ വന്നത്. ഒരു ലൈൻ മാനെ വിളിച്ചു സ്റ്റേയുടെ ഹൂക് നമ്മുടെ പുതിയ ബേസ് മെന്റിൽ ഉറപ്പിച്ചു ഷിഫ്റ്റ്‌ ചെയ്യാൻ പറ്റുമോ എന്ന് ചോദിക്കുക

Paradise Designers and Builders
Paradise Designers and Builders

Civil Engineer | Kollam

Stay wier മാറ്റാന്‍ KSEB യിൽ അപേക്ഷ നൽകുക

Bino Bino Das
Bino Bino Das

Painting Works | Ernakulam

kk


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store