hamburger
ABDURAZIKH K

ABDURAZIKH K

Home Owner | Wayanad, Kerala

5 കൊല്ലം കൊണ്ട് പൂർത്തിയാക്കാനാണ് നോക്കുന്നദ്. അങ്ങനെ എങ്കിൽ കട്ടില. വാതിൽ എന്നിവ ഒക്കെ ഫിനിഷിങ് ടൈമിൽ വെക്കുന്നതാണോ നല്ലദ് അല്ലെന്ക്കിൽ തുടങ്ങുമ്പോഴോ???
likes
4
comments
5

Comments


Shan Tirur
Shan Tirur

Civil Engineer | Malappuram

രണ്ടും ചെയ്യാറുണ്ട്. എന്നാൽ നിങ്ങൾ 5 years കൊണ്ട് തീർക്കാൻ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ അവസാനം വെക്കുന്നത് ആണ് നല്ലത്.. meterials ന് ദിവസം തോറും rate കൂടി വരിക ആണ്.

PJ Construction
PJ Construction

Building Supplies | Ernakulam

finishong timilaanu nallathu. but 5yr kazhiyumbo meterials ellam over budjutt koodut

Tinu J
Tinu J

Civil Engineer | Ernakulam

വളരെ പതുക്കെ വീട് പണിപൂർത്തീകരിക്കാനാണ് താങ്കൾ ഉദ്ദേശിക്കുന്നുള്ളൂ. *അങ്ങനെയാണെങ്കിൽ ഇപ്പോഴേ വാതിലിൻറെയും, ജനലിൻറെയും മരത്തിൻറെ കട്ടിളകൾ വയ്ക്കാതിരിക്കുക തന്നെയാണ് കൂടുതൽ നല്ലത്.* വാതിലും ജനലും വരുന്ന സ്ഥലങ്ങളിൽ കൃത്യമായി ഗ്യാപ്പുകൾ ഇട്ടു കൊണ്ടുതന്നെ ബിൽഡിങ് പണി നടത്താവുന്നതാണ് . ബിൽഡിംഗിന് സ്ട്രക്ചർ പണി കഴിഞ്ഞു പ്ലാസ്റ്ററിങ്ങിനു മുന്നേ വാതിലിൻറെ കട്ടിളയും ജനലും വെച്ചാൽ മതി.

SKYARK  BUILDERS
SKYARK BUILDERS

Civil Engineer | Thiruvananthapuram

finishing stage vaikunathanu nallathu

SREEKUMAR  R
SREEKUMAR R

Contractor | Thiruvananthapuram

after 4.5 years

More like this


kolo background graphic

Join the Community to
start finding Ideas &
Professionals

Get it on Google PlayGet it on App Store