ടൈലുകൾ ക്കിടയിലൂടെ ഉള്ള ലീക്ക് ആണെങ്കിൽ ,ബാത്ത്റൂം ടൈൽ ഇളക്കി മാറ്റാതെ തന്നെ ലീക്കേജ് നമുക്ക് പരിഹരിക്കാം.
ബാത്ത്റൂം ഫ്ലോറിലെ ടൈലുകൾ ഓരോന്ന് ഓരോന്ന് വെച്ച് കൃത്യമായിട്ട് എല്ലാ ഫ്ലോർ ടൈലിൻറെയും നാല് സൈഡും , അതായത് നേരത്തെ ടൈലുകൾ വിരിച്ച സമയത്ത് ടൈലുകൾ ജോയിൻ ഫ്രീ ആക്കാൻ വേണ്ടിയിട്ട് പൗഡർ കൊണ്ട് ഫില്ല് ചെയ്ത നാല് സൈഡും കട്ടിങ് മെഷീൻ ഉപയോഗിച്ച് 2mm എങ്കിലും ഗ്യാപ്പ് കിട്ടത്തക്ക രീതിയിൽ എല്ലാ ടൈലിൻറെയും നാല് സൈഡും ക്ലീൻ ചെയ്ത് എടുക്കണം.
എന്നിട്ട് ടൈൽലിൻറെ നാല് സൈഡിലും മുള്ള ഗ്യാപ്പ്ലേക്ക് പുട്ടി ബ്ലേഡ് വെച്ചുകൊണ്ട് എപ്പോക്സി പ്രസ് ചെയ്ത് നന്നായിട്ട് ഇറക്കി വിടണം.
ഇതിനുശേഷം സ്ക്രബ് വച്ചുകൊണ്ട് ടൈലുകൾ ക്ലീനാക്കി എടുക്കുകയും വേണം.
ഇതിനുശേഷം ബക്കറ്റിൽ ഷാംപൂ കുറച്ച് വെള്ളത്തിലേക്ക് മിക്സ് ചെയ്ത് എടുക്കുകയും ചെയ്യണം.
എന്നിട്ട് ആ ബക്കറ്റിലേക്ക് ഒരു തുണി മുക്കുകയും, ആ തുണി മാക്സിമം വെള്ളം കളഞ്ഞു പിഴിഞ്ഞെടുത്തതിനുശേഷം ബാത്ത്റൂം ഫ്ലോർ നന്നായിട്ട് തൂത്ത് വൃത്തിയാക്കുകയും വേണം.
24 മണിക്കൂർ സമയം ബാത്ത്റൂം ഫ്ലോർ ഉണങ്ങാൻ ആയിട്ട് കൊടുക്കുകയും ചെയ്യണം.
ഇങ്ങനെ താങ്കൾക്ക് ബാത്റൂം ഫ്ലോറിൽ ടൈലുകൾക്കിടയിലൂടെ വെള്ളം ലീക്ക് ചെയ്യുന്നത് നന്നാക്കാൻ സാധിക്കും.
Tinu J
Civil Engineer | Ernakulam
ടൈലുകൾ ക്കിടയിലൂടെ ഉള്ള ലീക്ക് ആണെങ്കിൽ ,ബാത്ത്റൂം ടൈൽ ഇളക്കി മാറ്റാതെ തന്നെ ലീക്കേജ് നമുക്ക് പരിഹരിക്കാം. ബാത്ത്റൂം ഫ്ലോറിലെ ടൈലുകൾ ഓരോന്ന് ഓരോന്ന് വെച്ച് കൃത്യമായിട്ട് എല്ലാ ഫ്ലോർ ടൈലിൻറെയും നാല് സൈഡും , അതായത് നേരത്തെ ടൈലുകൾ വിരിച്ച സമയത്ത് ടൈലുകൾ ജോയിൻ ഫ്രീ ആക്കാൻ വേണ്ടിയിട്ട് പൗഡർ കൊണ്ട് ഫില്ല് ചെയ്ത നാല് സൈഡും കട്ടിങ് മെഷീൻ ഉപയോഗിച്ച് 2mm എങ്കിലും ഗ്യാപ്പ് കിട്ടത്തക്ക രീതിയിൽ എല്ലാ ടൈലിൻറെയും നാല് സൈഡും ക്ലീൻ ചെയ്ത് എടുക്കണം. എന്നിട്ട് ടൈൽലിൻറെ നാല് സൈഡിലും മുള്ള ഗ്യാപ്പ്ലേക്ക് പുട്ടി ബ്ലേഡ് വെച്ചുകൊണ്ട് എപ്പോക്സി പ്രസ് ചെയ്ത് നന്നായിട്ട് ഇറക്കി വിടണം. ഇതിനുശേഷം സ്ക്രബ് വച്ചുകൊണ്ട് ടൈലുകൾ ക്ലീനാക്കി എടുക്കുകയും വേണം. ഇതിനുശേഷം ബക്കറ്റിൽ ഷാംപൂ കുറച്ച് വെള്ളത്തിലേക്ക് മിക്സ് ചെയ്ത് എടുക്കുകയും ചെയ്യണം. എന്നിട്ട് ആ ബക്കറ്റിലേക്ക് ഒരു തുണി മുക്കുകയും, ആ തുണി മാക്സിമം വെള്ളം കളഞ്ഞു പിഴിഞ്ഞെടുത്തതിനുശേഷം ബാത്ത്റൂം ഫ്ലോർ നന്നായിട്ട് തൂത്ത് വൃത്തിയാക്കുകയും വേണം. 24 മണിക്കൂർ സമയം ബാത്ത്റൂം ഫ്ലോർ ഉണങ്ങാൻ ആയിട്ട് കൊടുക്കുകയും ചെയ്യണം. ഇങ്ങനെ താങ്കൾക്ക് ബാത്റൂം ഫ്ലോറിൽ ടൈലുകൾക്കിടയിലൂടെ വെള്ളം ലീക്ക് ചെയ്യുന്നത് നന്നാക്കാൻ സാധിക്കും.
Shan Tirur
Civil Engineer | Malappuram
ithinte karanam adyam manassilakkanam. chilappol waterproof cheyyath avum karanam. belt idatha veedukalk ingale pru problm vararund. ath veedinte muyuvan bhagathum kanappedum. ningalude bathroom matram alle problm ullu. pinne bathroom plumbing work enthenkilum complaint vannalum ingane sambavikkam. appo ningal adyam ithil eth problem aanenn manassilakkanam. ennitt tile muyuvan eduthitt clean cheyth waterproof cheyth spacer itt tile ottikkuka. ennitt epoxy cheyyuka. ithaan ശാശ്വത pariharam.
Ratheesh jaya Jaya
Contractor | Kollam
കൊല്ലത്ത് എവിടെയാ??
sunil kumar K M
Contractor | Kottayam
cheeki.kalajittu.dam.pilttar.kodu.putti.yidu..elal.villiku
GK Vinod
Home Owner | Kollam
9 years
Ramzy Thahir
Contractor | Kollam
ടൈൽസ് ഇട്ടിട്ട് എത്ര നാളായി